27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ജി​ല്ല​യി​ല്‍ ല​ഭി​ച്ച 112 പ​ത്രി​ക​ക​ളി​ല്‍ 29 എ​ണ്ണം സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ത​ള്ളി;നി​ല​വി​ലു​ള്ള​ത് 83 പ​ത്രി​ക​ക​ള്‍
kannur

ജി​ല്ല​യി​ല്‍ ല​ഭി​ച്ച 112 പ​ത്രി​ക​ക​ളി​ല്‍ 29 എ​ണ്ണം സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ത​ള്ളി;നി​ല​വി​ലു​ള്ള​ത് 83 പ​ത്രി​ക​ക​ള്‍

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ജി​ല്ല​യി​ല്‍ ല​ഭി​ച്ച 112 പ​ത്രി​ക​ക​ളി​ല്‍ 29 എ​ണ്ണം സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ത​ള്ളി. ഇ​തോ​ടെ നി​ല​വി​ലു​ള്ള പ​ത്രി​ക​ക​ളു​ടെ എ​ണ്ണം 83 ആ​യി. ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ ല​ഭി​ച്ച ഏ​ഴ് പ​ത്രി​ക​ളും സ്വീ​ക​രി​ച്ചു. നി​യ​മ​സ​ഭാ​മ​ണ്ഡ​ലം, സ്വീ​ക​രി​ച്ച നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ എ​ണ്ണം, സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രും പാ​ര്‍​ട്ടി​യും, ത​ള്ളി​യ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ എ​ണ്ണം എ​ന്ന ക്ര​മ​ത്തി​ല്‍ ചു​വ​ടെ:

പ​യ്യ​ന്നൂ​ര്‍: സ്വീ​ക​രി​ച്ച​ത് നാ​ല്- ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ (എ​ല്‍​ഡി​എ​ഫ്), എം. ​പ്ര​ദീ​പ് കു​മാ​ര്‍ (യു​ഡി​എ​ഫ്), കെ.​കെ. ശ്രീ​ധ​ര​ന്‍ (ബി​ജെ​പി), കെ.​വി. അ​ഭി​ലാ​ഷ് ( സ്വ​ത). ത​ള്ളി​യ​ത്- മൂ​ന്ന്. ക​ല്യാ​ശേ​രി: സ്വീ​ക​രി​ച്ച​ത് ഏ​ഴ് -എം. ​വി​ജി​ന്‍ (എ​ല്‍​ഡി​എ​ഫ്), പു​ത്ത​ന്‍​പു​ര​യി​ല്‍ ദാ​മോ​ദ​ര​ന്‍ (യു​ഡി​എ​ഫ്), കെ. ​ബ്രി​ജേ​ഷ് കു​മാ​ര്‍ (യു​ഡി​എ​ഫ്), എം.​കെ. മ​ധു( ബി​ജെ​പി), എം.​സി. അ​രു​ണ്‍ കു​മാ​ര്‍ ( ബി​ജെ​പി), എം. ​ബ്രി​ജേ​ഷ് കു​മാ​ര്‍ (സ്വ​ത), ടി.​പി. ഫാ​സി​ല്‍ ( വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി). ത​ള്ളി​യ​ത് -പൂ​ജ്യം. ത​ളി​പ്പ​റ​മ്പ്: സ്വീ​ക​രി​ച്ച​ത് ആ​റ്- എം.​വി. ഗോ​വി​ന്ദ​ന്‍ മാ​സ്റ്റ​ർ (എ​ല്‍​ഡി​എ​ഫ്), വി.​പി. അ​ബ്ദു​ള്‍ റ​ഷീ​ദ് (യു​ഡി​എ​ഫ്), എ.​പി. ഗം​ഗാ​ധ​ര​ന്‍(​ബി​ജെ​പി), ഗോ​വി​ന്ദ​ന്‍ (സ്വ​ത), സി. ​ബാ​ല​കൃ​ണ​ന്‍ യാ​ദ​വ് (സ്വ​ത), കെ.​ഒ.​പി. ഷി​ജി​ത്ത് (സ്വ​ത). ത​ള്ളി​യ​ത്-​മൂ​ന്ന്. ഇ​രി​ക്കൂ​ര്‍: സ്വീ​ക​രി​ച്ച​ത് 11- സ​ജി കു​റ്റ്യാ​നി​മ​റ്റം(​എ​ല്‍​ഡി​എ​ഫ്), സ​ജീ​വ് ജോ​സ​ഫ് (യു​ഡി​എ​ഫ്), എം.​കെ. ആ​നി​യ​മ്മ(​ബി​ജെ​പി), ജോ​യ് ജോ​ണ്‍ (സ്വ​ത), കെ.​സി. ചാ​ക്കോ(​സ്വ​ത). പ്ര​ദീ​പ് കു​മാ​ര്‍ (സ്വ​ത), സ​ജി ജോ​സ​ഫ് (കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം), മു​ഹ​മ്മ​ദ് അ​ശ്ര​ഫ് (സ്വ​ത), കെ. ​സാ​ജ​ന്‍ ജോ​സ​ഫ് (സ്വ​ത), കൊ​യ്യം ജ​നാ​ര്‍​ദ്ദ​ന​ന്‍ (സ്വ​ത), സാ​ജ​ന്‍ കു​റ്റി​യാ​നി​മ​റ്റം(​സ്വ​ത). ത​ള്ളി​യ​ത് -ര​ണ്ട്. അ​ഴീ​ക്കോ​ട്: സ്വീ​ക​രി​ച്ച​ത്-​ഒ​ന്പ​ത്. കെ.​വി. സു​മേ​ഷ് (എ​ല്‍​ഡി​എ​ഫ്), കെ.​എം. ഷാ​ജി( യു​ഡി​എ​ഫ്), കെ. ​ര​ഞ്ജി​ത്ത് (ബി​ജെ​പി), കെ.​കെ. അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍( എ​സ്ഡി​പി​ഐ), ര​ശ്മി ര​വി (എ​സ്‌​യു​സി​ഐ), കെ. ​പ​വി​ത്ര​ന്‍(​സ്വ​ത), വി.​പി. പ്ര​സാ​ദ്(​സ്വ​ത), കെ.​എം. ഷാ​ജി (സ്വ​ത), എം. ​സു​മേ​ഷ്( സ്വ​ത). ത​ള്ളി​യ​ത്-​ര​ണ്ട്. ക​ണ്ണൂ​ര്‍: സ്വീ​ക​രി​ച്ച​ത് ഒ​ന്പ​ത്- രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി (എ​ല്‍​ഡി​എ​ഫ്), സ​തീ​ശ​ന്‍ പാ​ച്ചേ​നി (യു​ഡി​എ​ഫ്), അ​ര്‍​ച്ച​ന വ​ണ്ടി​ച്ചാ​ല്‍ ( ബി​ജെ​പി), കെ.​കെ. ജ​യ​പ്ര​കാ​ശ് (എ​ല്‍​ഡി​എ​ഫ്), ടി.​കെ. ഗ​ണേ​ശ് ബാ​ബു(​ന്യൂ ലേ​ബ​ര്‍ പാ​ര്‍​ട്ടി), പി.​വി. രാ​മ​ച​ന്ദ്ര​ന്‍ (സ്വ​ത), എ​ൻ.​കെ. സു​രേ​ന്ദ്ര​ന്‍ ( സ്വ​ത), ഷം​ഷാ​ദ് ബാ​പ്പി​ര ( എ​സ്ഡി​പി​ഐ), പി. ​സ​തീ​ശ​ന്‍(​സ്വ​ത). ത​ള്ളി​യ​ത്-​ര​ണ്ട്. ധ​ര്‍​മ​ടം: സ്വീ​ക​രി​ച്ച​ത് ഏ​ഴ്- പി​ണ​റാ​യി വി​ജ​യ​ന്‍(​എ​ല്‍​ഡി​എ​ഫ്), സി. ​ര​ഘു​നാ​ഥ്(​യു​ഡി​എ​ഫ്), സി.​കെ. പ​ദ്മ​നാ​ഭ​ന്‍ (ബി​ജെ​പി), സി. ​ബ​ഷീ​ര്‍ (എ​സ്ഡി​പി​ഐ), ബി. ​ഭാ​ഗ്യ​വ​തി (സ്വ​ത), വാ​ടി ഹ​രീ​ന്ദ്ര​ന്‍ (സ്വ​ത), ചൊ​വ്വ ര​ഘു​നാ​ഥ​ന്‍ (സ്വ​ത), സി.​പി. മ​ഹ​റൂ​ഫ്(​സ്വ​ത). ത​ള്ളി​യ​ത്- മൂ​ന്ന്. ത​ല​ശേ​രി: സ്വീ​ക​രി​ച്ച​ത് ഏ​ഴ്- എ.​എ​ന്‍. ഷം​സീ​ര്‍ (എ​ല്‍​ഡി​എ​ഫ്). എം.​പി. അ​ര​വി​ന്ദാ​ക്ഷ​ന്‍ (യു​ഡി​എ​ഫ്), വി.​പി. ഷം​സീ​ര്‍ ഇ​ബ്രാ​ഹിം (വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി), സി.​പി. അ​ഷ്‌​റ​ഫ് (വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി), സി.​ഒ.​ടി. ന​സീ​ര്‍ (സ്വ​ത), അ​ര​വി​ന്ദാ​ക്ഷ​ന്‍ (സ്വ​ത), ഹ​രി​ദാ​സ​ന്‍ (സ്വ​ത). ത​ള്ളി​യ​ത് -അ​ഞ്ച്. കൂ​ത്തു​പ​റ​മ്പ്: സ്വീ​ക​രി​ച്ച​ത് ഏ​ഴ് – കെ.​പി. മോ​ഹ​ന​ന്‍ (എ​ല്‍​ഡി​എ​ഫ്), ച​ന്ദ്ര​ന്‍(​എ​ല്‍​ഡി​എ​ഫ്), പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള (യു​ഡി​എ​ഫ്), സ​ദാ​ന​ന്ദ​ന്‍ മാ​സ്റ്റ​ര്‍ ( ബി​ജെ​പി), കെ.​പി. മോ​ഹ​ന​ന്‍ (സ്വ​ത), മോ​ഹ​ന​ന്‍ (സ്വ​ത), പി. ​അ​ബ്ദു​ള്ള(​സ്വ​ത). ത​ള്ളി​യ​ത്-​മൂ​ന്ന്. മ​ട്ട​ന്നൂ​ര്‍: സ്വീ​ക​രി​ച്ച​ത് -അ​ഞ്ച്. കെ. ​കെ. ശൈ​ല​ജ (എ​ല്‍​ഡി​എ​ഫ്), ഇ​ല്ലി​ക്ക​ല്‍ ആ​ഗ​സ്തി (യു​ഡി​എ​ഫ്), കെ. ​ബി​ജു(​ബി​ജെ​പി), പി. ​റ​ഫീ​ക്ക് (എ​സ്ഡി​പി​ഐ), എ​ൻ.​എ. ആ​ഗ​സ്തി ( സ്വ​ത). ത​ള്ളി​യ​ത്-​മൂ​ന്ന്. പേ​രാ​വൂ​ര്‍: സ്വീ​ക​രി​ച്ച​ത്- 11-സ​ക്കീ​ര്‍ ഹു​സൈ​ന്‍ (എ​ല്‍​ഡി​എ​ഫ്), സ​ണ്ണി ജോ​സ​ഫ് (യു​ഡി​എ​ഫ്), എ​ന്‍. സ്മി​ത (ബി​ജെ​പി), നാ​രാ​യ​ണ കു​മാ​ര്‍ (സ്വ​ത), പി.​പി. ജോ​ണ്‍ (സ്വ​ത), സ​ണ്ണി വാ​ഴ​ക്കാ​മ​ല​യി​ല്‍ (സ്വ​ത), സ​ണ്ണി മു​തു​കു​ള​ത്തേ​ല്‍ (സ്വ​ത), എ.​സി. ജ​ലാ​ലു​ദ്ദീ​ന്‍(​സ്വ​ത), ഇ.​കെ. സ​ക്കീ​ര്‍( സ്വ​ത), പി.​കെ. സ​ജി (സ്വ​ത). ത​ള്ളി​യ​ത്-​മൂ​ന്ന്.

Related posts

കേ​ര​ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: പി.​ടി.​ജോ​സ്

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ചു

Aswathi Kottiyoor

ജി​ല്ലാ ഒ​ളി​ന്പിക്സ് ഇ​ന്നു​ മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox