25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • പ​ത്ര​പ്ര​വ​ര്‍​ത്ത​ക പെ​ന്‍​ഷ​ന്‍: അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്ക​ണം
kannur

പ​ത്ര​പ്ര​വ​ര്‍​ത്ത​ക പെ​ന്‍​ഷ​ന്‍: അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്ക​ണം

ക​ണ്ണൂ​ര്‍: പ​ത്ര​പ്ര​വ​ര്‍​ത്ത​ക പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി ന​ട​ത്തി​പ്പി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ വാ​ര്‍​ഷി​ക ജ​ന​റ​ല്‍​ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ശാ​സ്ത്രീ​യ നി​ബ​ന്ധ​ന​ക​ള്‍ കാ​ര​ണം അ​ര്‍​ഹ​രാ​യ നി​ര​വ​ധി​പേ​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ചേ​രാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. യോഗം സം​സ്ഥാ​ന സ​മി​തി​യം​ഗം യു.​പി. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ.​ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പു​ത്ത​ല​ത്ത് പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ സി​ജി ഉ​ല​ഹ​ന്നാ​ന്‍ വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ടി.​കെ.​എ ഖാ​ദ​ര്‍, മ​ട്ട​ന്നൂ​ര്‍ സു​രേ​ന്ദ്ര​ന്‍, സു​നേ​ഷ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​മേ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. സ​ബി​ന പ​ദ്മ​ന്‍, സി. ​നാ​രാ​യ​ണ​ന്‍, ക​ബീ​ര്‍ ക​ണ്ണാ​ടി​പ്പ​റ​മ്പ്, എ​ന്‍.​പി.​സി. രം​ജി​ത്, കൃ​ഷ്ണ​ന്‍ കാ​ഞ്ഞി​ര​ങ്ങാ​ട്, സി.​സു​നി​ല്‍​കു​മാ​ര്‍, പി.​സു​രേ​ശ​ന്‍, ശ്രീ​കാ​ന്ത്, കെ.​ടി.​ശ​ശി, ഷി​ജി​ത്ത് കാ​ട്ടൂ​ര്‍, പി.​വി.​സ​ന​ല്‍​കു​മാ​ര്‍, ടി. ​ബി​ജു​രാ​കേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​വി​ൽ വ​ന്നു

Aswathi Kottiyoor

നെ​ഹ​ർ കോ​ള​ജ് മ​ർ​ദ​നം; ആ​റ് സീ​നി​യ​ര്‍ വി​ദ്യാ​ർ​ഥി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

Aswathi Kottiyoor

* കണ്ണൂർ ജില്ലയിൽ നാളെ (ജൂലൈ 24) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⚠️⭕ ‎ ‎ ‎

Aswathi Kottiyoor
WordPress Image Lightbox