24.6 C
Iritty, IN
June 2, 2024
  • Home
  • Kelakam
  • വൈഎംസിഎ ‘ഭാരതദർശൻ യാത്ര’യ്ക്ക് കേളകത്ത് സ്വീകരണം നൽകി
Kelakam

വൈഎംസിഎ ‘ഭാരതദർശൻ യാത്ര’യ്ക്ക് കേളകത്ത് സ്വീകരണം നൽകി


കേളകം: വൈഎംസിഎ കേരള റീജിയൻ സംഘടിപ്പിച്ച ‘ഭാരതദർശൻ യാത്രയ്ക്ക് കേളകത്ത് സ്വീകരണം നൽകി. വൈഎംസിഎ കേരള റീജിയൻ ചെയർമാൻ ജോസ് ജി ഉമ്മൻ നയിച്ച ഭാരത ദർശൻ യാത്രയ്ക്ക് കേളകം സാൻജോസ് പള്ളി ഹാളിലാണ് സ്വീകരണം നൽകിയത്.
യൂണിറ്റ് പ്രസിഡണ്ട് അബ്രഹാം കച്ചിറയിൽ അധ്യക്ഷതവഹിച്ച പരിപാടിയിൽ ജോസ് വളവനാട്ട് സ്വാഗതമാശംസിച്ചു. സാൻജോസ് പള്ളിവികാരി കുര്യാക്കോസ് കുന്നത്ത് അനുഗ്രഹപ്രഭാഷണവും നടത്തി

സബ് റീജിയണൽ ചെയർമാൻ മത്തായി വീട്ടിയാങ്കൽ, റീജിയണൽ വൈസ് ചെയർമാൻ ജിയോ ജേക്കബ്, ജോർജുകുട്ടി വാത്യാട്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

വർഗീസ് അലക്സാണ്ടർ, ജോർജ്ജ് മാത്യു പള്ളം, വർഗീസ് ജോർജ് പള്ളിക്കര, റെജി മാത്യു, തോമസ് ചാക്കോ, ജോൺസൺ പുത്തൂർ, എബ്രഹാം കുരുവിള, റെജി വർഗീസ്, ജോസ് അവണംകോട്ട്, ഇമാനുവൽ ജോർജ്, ജസ്റ്റിൻ കൊട്ടുകാപ്പള്ളി, ഷാജിമോൻ, അമൽ സി ഷാജി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Related posts

മഞ്ഞളാംപുറം യു. പി സ്കൂളിൽ അവധി ക്കാല സ്പോക്കൺ ഇംഗ്ലീഷ് പരിശീലന ക്ലാസ്സ്‌ ഉത്ഘാടനം ചെയ്തു.

Aswathi Kottiyoor

കേളകം പോലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്സും അണുനശീകരണം നടത്തി…………..

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂൾ സർഗവേള’ ഇ – അരങ്ങ് സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox