22.1 C
Iritty, IN
September 20, 2024

Tag : Kerala

Kerala

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ വാക്‌സിനേഷന്‍ രണ്ടരക്കോടി കഴിഞ്ഞു, ഇന്ന് വാക്‌സിന്‍ നല്‍കിയത് 2.71 ലക്ഷം പേര്‍ക്ക്

Aswathi Kottiyoor
സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ രണ്ടരക്കോടിയിലധികം പേര്‍ക്ക് (2,55,20,478 ഡോസ്) വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതില്‍ 1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 68,38,015
Kerala

കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​ൻ കേ​ര​ളം സ​ജ്ജം: ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​ൻ കേ​ര​ളം സ​ജ്ജ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. കോ​വി​ഡ​ന​ന്ത​ര ചി​കി​ത്സ​യ്ക്ക് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പ​ണം ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ അ​വ്യ​ക്ത​ത​ക​ൾ ഉ​ണ്ടെ​ങ്കി​ൽ നീ​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഇ​ത​ര ചി​കി​ത്സ​ക​ൾ​ക്ക് നേ​ര​ത്തെ ത​ന്നെ
Kerala

പ്രശസ്ത കായിക പരിശീലകന്‍ ഒ.എം. നമ്ബ്യാര്‍ (89) അന്തരിച്ചു.

Aswathi Kottiyoor
പ്രശസ്ത കായിക പരിശീലകന്‍ ഒ.എം. നമ്ബ്യാര്‍ (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വടകര മണിയൂരിലെ വസതിയിലായിരുന്നു അന്ത്യം. പി.ടി. ഉഷയുടെ പരിശീലകനായിരുന്നു. കായികമേഖലയിലെ സംഭാവനകള്‍ക്ക് രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്കാരവും നല്‍കി ആദരിച്ചിട്ടുണ്ട്.
Kerala

ക്രിപ്‌റ്റോകറൻസി നിക്ഷപം: ലോകത്ത് രണ്ടാംസ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ.

Aswathi Kottiyoor
ക്രിപ്‌റ്റോ കറൻസികളിൽ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻവർധന. യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളെക്കാൾ ഏറെമുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ബ്ലോക്ക്‌ചെയിൻ ഡാറ്റ പ്ലാറ്റ്‌ഫോമായ ചെയിനലാസിസിന്റെ 2021 ഗ്ലോബൽ ക്രിപ്രറ്റോ അഡോപ്ഷൻ ഇൻഡക്‌സ് പ്രകാരം ഇന്ത്യക്ക്
Kerala

കേരളത്തില്‍ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം
Kerala

കി​റ്റ് വി​ത​ര​ണം ഓ​ണം ക​ഴി​ഞ്ഞും

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ റേ​ഷ​ൻ ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സ​പ്ലൈ​ക്കോ സി​എം​ഡി അ​റി​യി​ച്ചു. അ​തേ​സ​മ​യം 21, 22, 23 തീ​യ​തി​ക​ളി​ൽ ക​ട​ക​ൾ തു​റ​ക്കി​ല്ല. ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഓ​ണ​ത്തി​നു മു​ന്പ് പൂ​ർ​ത്തി​യാ​ക്കാ​നാ​കി​ല്ലെ​ന്നു സ​പ്ലൈ​കോ സ്ഥി​രീ​ക​രി​ച്ചു. ഓ​ണ​ത്തി​ന്
Kerala

രണ്ട് ഡോസ് വാക്‌സിന്‍‍ എടുത്തശേഷവും കോവിഡ്: 46 ശതമാനവും കേരളത്തില്‍; സംസ്ഥാനത്ത് ആദ്യഡോസ് എടുത്ത 80,000 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു

Aswathi Kottiyoor
രണ്ട് ഡോസ് വാക്‌സിന്‍ എടുത്തശേഷവും കോവിഡ് ബാധിച്ചതില്‍ കൂടുതലും കേരളത്തിലെന്ന് കണക്കുകള്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇത് സംബന്ധിച്ച്‌ വ്യക്തമാക്കുന്നത്. ദേശീയമാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തവിട്ടത്. രണ്ട് ഡോസ് വാക്‌സിനും എടുത്ത 87000 പേര്‍ക്കാണ്
Kerala

റബ്ബർവില എട്ടുവർഷത്തെ ഉയർന്ന നിലയിൽ

Aswathi Kottiyoor
രാജ്യത്ത് റബ്ബർവില എട്ടുവർഷത്തെ ഏറ്റവും ഉയർന്നനിലയിൽ. ബുധനാഴ്ച ആർ.എസ്.എസ്.-4 ഇനത്തിന്റെ വില കിലോയ്‌ക്ക്‌ 178.50 രൂപയാണ്. 2013 ജൂലായിൽ 196 രൂപ വരെ വിലയെത്തിയശേഷം വില താഴേക്കുപോകുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണു വില ഇത്രയും ഉയരുന്നത്.
Kerala

ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട ; വാക്സിൻ വാഹനത്തിൽ ഇരുന്നും.

Aswathi Kottiyoor
വാക്സിനെടുക്കാൻ ഇനി മണിക്കൂറുകൾ വിതരണകേന്ദ്രങ്ങളിൽ കാത്തുനിൽക്കേണ്ട; സ്വന്തം വാഹനത്തിലിരുന്ന്‌ കുത്തിവയ്‌പെടുക്കാം. ഇതിനുള്ള ‘ഡ്രൈവ്‌ ത്രൂ വാക്സിനേഷൻ സെന്റർ’സംസ്ഥാനത്ത്‌ ആദ്യമായി തിരുവനന്തപുരം വിമൻസ്‌ കോളേജിൽ വ്യാഴാഴ്‌ച തുടക്കമാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ വാഹനത്തിനു
Kerala

പ്ലസ് വണ്‍ പരീക്ഷാ തീയതികളില്‍ മാറ്റമില്ല: മാതൃകാ പരീക്ഷകള്‍ ഓഗസ്റ്റില്‍ ആരംഭിക്കും

Aswathi Kottiyoor
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ തീയതികളില്‍ മാറ്റമില്ല. സെപ്റ്റംബര്‍ 6 മുതല്‍ 16 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ. സെപ്റ്റംബര്‍ 7 മുതല്‍ 16 വരെയാണ് വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി
WordPress Image Lightbox