22.8 C
Iritty, IN
September 19, 2024

Tag : Kerala

Kerala

കൊവിഡ് നെഗറ്റീവായി മരിച്ചവരുടെ മക്കൾക്കും സഹായം; 3.19 കോടി രൂപ അനുവദിച്ചെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor
കോവിഡ് നെഗേറ്റിവ് ആയ ശേഷം മരിക്കുന്ന രക്ഷിതാക്കളുടെ 18 വയസ് വരെയുള്ള കുട്ടികൾക്കും സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മാതാപിതാക്കൾ രണ്ട് പേരും കോവിഡ് മൂലം മരിച്ച കുട്ടികൾ, കോവിഡ് നെഗറ്റീവായ ശേഷം മൂന്ന്
Kerala

സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കില്ല

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബാറുകൾ തുറക്കില്ല. തിരുവോണ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കില്ലെന്ന് ഉറപ്പായി. ഓണത്തിരക്ക് പ്രമാണിച്ച് മദ്യശാലകളുടെ പ്രവർത്തന സമയം
Kerala

മുഖ്യമന്ത്രി പിണറായി വിജയൻ ഓണാശംസകൾ നേർന്നു

Aswathi Kottiyoor
ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്ക്കട്ടെയെന്നും ഐക്യത്തോടെ നമ്മെ ചേർത്തു നിർത്തട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു. ഒരുമയുടെയും സ്‌നേഹത്തിന്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി
Kerala

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റി​ടു​ന്ന​വ​ര്‍ സൂ​ക്ഷി​ക്കു​ക

Aswathi Kottiyoor
സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വൈ​​​റ​​​ലാ​​​വാ​​​ന്‍ എ​​​ന്തും ഏ​​​തും പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​വ​​​ര്‍ കു​​​ടു​​​ങ്ങും. പ്ര​​​കോ​​​പ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ല്‍ പോ​​​സ്റ്റി​​​ടു​​​ക​​​യും അ​​​വ പ​​​ങ്കു​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്താനുള്ള ശ്രമം സൈ​​​ബ​​​ര്‍ പ​​​ട്രോ​​​ളിം​​​ഗ് പോ​​​ലീ​​​സ് ഊ​​​ര്‍​ജി​​​ത​​​മാ​​​ക്കി. ക്ര​​​മ​​​സ​​​മാ​​​ധാ​​​നം ത​​​ക​​​ര്‍​ക്കു​​​ന്ന രീ​​​തി​​​യി​​​ല്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കി​​​ട​​​യി​​​ലേ​​​ക്കു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ വ​​​ഴി ആ​​​ശ​​​യ​​​ങ്ങ​​​ള്‍
Kerala

1098 ഔ​​​ട്ട് ഓ​​​ഫ് സ​​​ര്‍​വീ​​​സ്!; ചൈ​ല്‍​ഡ് ലൈ​നി​ന്‍റെ ഹെ​ല്‍​പ്‌ ന​​​മ്പ​​​ര്‍ നി​​​ല​​​വി​​​ലി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​പ്പ്

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്ത് കു​​​ട്ടി​​​ക​​​ള്‍​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍ വ​​​ര്‍​ധി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലും ചൈ​​​ല്‍​ഡ് ലൈ​​​ന്‍ ഹെ​​​ല്‍​പ്‌​​​ലൈ​​​ന്‍ ന​​​മ്പ​​​ര്‍ നി​​​ശ്ച​​​ലം. പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി​​​ക​​​ള്‍​ക്ക് സം​​​ര​​​ക്ഷ​​​ണ​​​വും പ​​​രി​​​ച​​​ര​​​ണ​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ര്‍​ത്തി​​​ക്കും വി​​​ധം‍ ആ​​​രം​​​ഭി​​​ച്ച ഹെ​​​ല്‍​പ്‌​​​ലൈ​​​ന്‍ ന​​​മ്പ​​​റാ​​​ണ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യ​​​ത്. മൊ​​​ബൈ​​​ലി​​​ല്‍ 1098ലേ​​​ക്ക് വി​​​ളി​​​ച്ചാ​​​ല്‍
Kerala

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അടുത്തവർഷം മാത്രമെന്ന്‌ കേന്ദ്രം.

Aswathi Kottiyoor
കുട്ടികള്‍ക്കുള്ള കോവിഡ്‌ വാക്‌സിന്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ മാത്രമെന്ന് കേന്ദ്ര സർക്കാർ. ഈ വര്‍ഷം 18 വയസിന് മുകളിലുള്ളവര്‍ക്ക് പൂര്‍ണമായും വാക്‌സിന്‍ നല്‍കും. 18 നും 45 നും ഇടയില്‍ ഇതുവരെ വാക്‌സിന്‍ നല്‍കിയത്
Kerala

ലോക്കറിലെ നഷ്ടത്തിന് നഷ്ടപരിഹാരം ഉൾപ്പെടുത്തി പുതിയ മാനദണ്ഡങ്ങൾ.

Aswathi Kottiyoor
ബാങ്കുകളുടെ ലോക്കർ സേവനങ്ങളിൽ പുതിയ ചട്ടങ്ങൾ ഉൾപ്പെടുത്തി റിസർവ് ബാങ്ക് വിജ്ഞാപനമിറക്കി. തീപ്പിടിത്തം, മോഷണം, കൊള്ള, കെട്ടിടം തകരൽ, ജീവനക്കാരുടെ തട്ടിപ്പ് എന്നിവ വഴി ലോക്കറിലെ വസ്തുക്കൾ നഷ്ടമായാൽ ബാങ്ക്, ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന
Kerala

മലയാളി മണ്ണിലിറങ്ങി; വിളഞ്ഞു ‘നല്ലോണം’; പച്ചക്കറി ഉൽപ്പാദനത്തിൽ വൻവർധന.

Aswathi Kottiyoor
അയൽ സംസ്ഥാനത്തുനിന്ന്‌ പച്ചക്കറി ലോറി വരുന്നതും നോക്കിയിരിക്കാതെ മലയാളികൾക്ക്‌ ഇത്തവണ ഓണമുണ്ണാം. അതിനായി ടൺകണക്കിന്‌ തനിനാടൻ പച്ചക്കറിയാണ്‌ ഓണം ലക്ഷ്യമിട്ട്‌ വിപണിയിൽ എത്തിയത്‌. സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലിന്റെ ഫലമായാണ്‌ ഈ നേട്ടം. 2015–-2016ൽ
Kerala

ഓ​ണ​ത്തി​ന് എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

Aswathi Kottiyoor
ഓ​ണ​ത്തി​ന് എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ന​മ്മ​ള്‍ കോ​വി​ഡി​ല്‍ നി​ന്നും മു​ക്ത​ര​ല്ല. ക​ഴി​ഞ്ഞ ഓ​ണ സ​മ യ​ത്ത് 2,000ത്തോ​ളം കോ​വി​ഡ് കേ​സു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഓ​ണം ക​ഴി​ഞ്ഞ​തോ​ടെ കേ​സു​ക​ൾ 11,000ത്തോ​ള​മാ​യി. ഇ​പ്പോ​ള്‍
Kerala

ഇന്ന് ഉത്രാടം; ഓ​ണ​ത്തി​ര​ക്കി​ൽ കേ​ര​ളം

Aswathi Kottiyoor
ഇ​ന്ന് ഉ​ത്രാ​ട​പ്പാ​ച്ചി​ൽ. ഓ​ണാ​ഘോ​ഷ​ത്തി​നു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​നാ​യി ഓ​ണ​ത്തി​ര​ക്കി​ൽ കേ​ര​ളം. ഓ​ണം പ്ര​മാ​ണി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം മാ​റ്റി​യ​തോ​ടെ ഓ​ണ​വി​പ​ണി​ക​ളെ​ല്ലാം സ​ജീ​വ​മാ​യി​ക്ക​ഴി​ഞ്ഞു. ഉ​ത്രാ​ട ദി​ന​മാ​യ​തി​നാ​ൽ ഇ​ന്നും തി​ര​ക്ക് വ​ർ​ധി​ക്കും. അ​തേ​സ​മ​യം, ഇ​ത്ത​വ​ണ കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ പ​ക​ച്ചു​നി​ൽ​ക്കു​മ്പോ​ൾ ഓ​ണ​മു​ണ്ടെ​ങ്കി​ലും
WordPress Image Lightbox