27.1 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനിയേര്‍സ് കേളകം യൂണിറ്റ് നീണ്ടു നോക്കിയില്‍ ജനകീയ സദസ് സംഘടിപ്പിച്ചു
Kelakam

നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനിയേര്‍സ് കേളകം യൂണിറ്റ് നീണ്ടു നോക്കിയില്‍ ജനകീയ സദസ് സംഘടിപ്പിച്ചു

കേളകം: പാവപ്പെട്ടവര്‍ക്ക് വൈദ്യുതി വിലപിടിപ്പുള്ളതാക്കുന്ന കേന്ദ്ര നയത്തിനെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുത നിയമ ഭേദഗതിക്കെതിരെയും വൈദ്യുതി ജീവനക്കാര്‍ ആഗസ്റ്റ് 10 ന് ദേശീയ വ്യാപകമായി നടത്തുന്ന പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനിയേര്‍സ് കേളകം യൂണിറ്റ് നീണ്ടു നോക്കിയില്‍ ജനകീയ സദസ് സംഘടിപ്പിച്ചു. ജനകീയ സദസ് കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. സി പി ഐ എം കൊട്ടിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എസ് നിധിന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി ഡിവിഷന്‍ സെക്രട്ടറി സന്തോഷ്, വിനോയി എന്നിവര്‍ സംസാരിച്ചു

Related posts

*യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളക്കെട്ടുകൾ നീക്കം ചെയ്തു*

Aswathi Kottiyoor

അടക്കാത്തോട് പുലിയിളക്കൽ സന്തോഷിന്റെ മരണം: മുട്ടുമാറ്റി സ്വദേശി ചേന്നാട്ട് ജോബിൻ കേളകംപോലീസ് സ്റ്റേഷനിൽ കീഴടങ്ങി

Aswathi Kottiyoor

സി.ഡി.എസ് അംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് പഞ്ചായത്ത് ഹാളില്‍ നടന്നു

Aswathi Kottiyoor
WordPress Image Lightbox