23 C
Iritty, IN
October 24, 2024
Home Page 5593
Kerala

സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍
Kerala

സംസ്ഥാനത്തെ കൊവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി: ജലദോഷം, പനി എന്നിവ ഉള്ളവരെ ചികിത്സ തേടുന്ന ദിവസം തന്നെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കണം………….

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി. ജലദോഷം, പനി എന്നിവ ഉള്ളവരെ ചികിത്സ തേടുന്ന ദിവസം തന്നെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കണം. ഫലം നെഗറ്റീവ് ആണെങ്കിൽ പി.സി.ആർ പരിശോധന നടത്തണം. 60 വയസിന്
kannur

കണ്ണൂർ സർവകലാശാലയുടെവിദ്യാർഥി ക്ഷേമകേന്ദ്രം ഫെബ്രുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും………..

Aswathi Kottiyoor
കണ്ണൂർ: വിദ്യാർഥികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന വിദ്യാർഥി ക്ഷേമകേന്ദ്രം കണ്ണൂർ സർവകലാശാലയുടെ താവക്കര ആസ്ഥാനത്ത് ഫെബ്രുവരി 16ന് വൈകീട്ട് നാലിന്​ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽനിന്നുൾപ്പെടെ എത്തിച്ചേരുന്ന
kannur

ഫെബ്രുവരി മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോത് നിശ്ചയിച്ചു………

Aswathi Kottiyoor
കണ്ണൂര്‍: ഫെബ്രുവരി മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോത് നിശ്ചയിച്ചു. എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി.ഗ്രാം അരിയും അഞ്ച് കി.ഗ്രാം ഗോതമ്പും സൗജന്യമായും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട
Kerala

തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ട്ടും ലൈ​റ്റ് മെ​ട്രോ

Aswathi Kottiyoor
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ലൈ​​​റ്റ് മെ​​​ട്രോ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പു​​​തി​​​യ അ​​​ട​​​ങ്ക​​​ലി​​​ന് ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. മൊ​​​ത്തം 7,446 കോ​​​ടി രൂ​​​പ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ച്ചെ​​​ല​​​വ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ദ്ധ​​​തി​​​ക്ക് 4,673 കോ​​​ടി രൂ​​​പ​​​യും കോ​​​ഴി​​​ക്കോ​​​ടി​​ന് 2,773
Kerala

പ​രി​ഷ്ക​രി​ച്ച പെ​ൻ​ഷ​ൻ ഏ​പ്രി​ൽ മു​ത​ൽ

Aswathi Kottiyoor
പ​​​തി​​​നൊ​​​ന്നാം ശ​​​ന്പ​​​ള ക​​​മ്മീ​​​ഷ​​​ന്‍റെ ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​രം പെ​​​ൻ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന് 2019 ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ പ്രാ​​​ബ​​​ല്യം ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. പ​​​രി​​​ഷ്ക​​​രി​​​ച്ച പെ​​​ൻ​​​ഷ​​​ൻ ഈ ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ന​​​ൽ​​​കി​​​ത്തു​​​ട​​​ങ്ങും. പാ​​​ർ​​​ട് ടൈം ​​​പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും
kannur

ഫെ​ബ്രു​വ​രി​യി​ലെ റേ​ഷ​ന്‍ വിഹിതം

Aswathi Kottiyoor
ക​ണ്ണൂ​ർ: ഫെ​ബ്രു​വ​രി മാ​സ​ത്തെ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തോ​ത് നി​ശ്ച​യി​ച്ചു. എ​എ​വൈ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് കാ​ര്‍​ഡി​ന് 30 കി ​ഗ്രാം അ​രി​യും അ​ഞ്ച് കി​ലോ​ഗ്രാം ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യും ഒ​രു കി​ലോ പ​ഞ്ച​സാ​ര 21 രൂ​പ​യ്ക്കും ല​ഭി​ക്കും. മു​ന്‍​ഗ​ണ​നാ
kannur

ലേ​ബ​ര്‍ ര​ജി​സ്ട്രേ​ഷ​ന്‍; ക്യാ​മ്പ് സി​റ്റിം​ഗ് ഇ​ന്നു മു​ത​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ഈ ​വ​ര്‍​ഷ​ത്തെ ലേ​ബ​ര്‍ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കു​ന്ന​തി​നും പു​തി​യ ര​ജി​സ്ട്രേ​ഷ​ന്‍ എ​ടു​ക്കു​ന്ന​തി​നും ജി​ല്ല​യി​ല്‍ താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ക്യാ​മ്പ് ചെ​യ്ത് ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കു​ന്ന​തി​ന് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. എ​ല്ലാ
Kelakam

അ​മ്പാ​യ​ത്തോ​ട്-ബോ​യ്സ്‌ ടൗ​ൺ റോ​ഡ് ഗ​താ​ഗ​തയോ​ഗ്യ​മാ​ക്ക​ണം

Aswathi Kottiyoor
കേ​ള​കം: പ്ര​ള​യ​ശേ​ഷം ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ ബോ​യ്സ്‌​ടൗ​ൺ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള​കോ​ൺ​ഗ്ര​സ് -ജെ ​കേ​ള​കം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡ് സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ സ​ർ​ക്കാ​ർ ന​ട​ത്തു​ക, ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ല​സ​ത വെ​ടി​ഞ്ഞ് ജ​ന​കീ​യ
Kerala

വീഡിയോ അയക്കും മുന്‍പ് മ്യൂട്ട് ചെയ്യാം; വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍……….

Aswathi Kottiyoor
വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിനു മുമ്പ് മ്യൂട്ടുചെയ്യാന്‍ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നു. മ്യൂട്ട് വീഡിയോസ് ഫീച്ചര്‍ എന്ന് വിളിക്കുന്ന ഈ സവിശേഷത ഇപ്പോള്‍ ആന്‍ഡ്രോയിഡിനായുള്ള ബീറ്റ പതിപ്പ് 2.21.3.13 ല്‍ ലഭ്യമാണ്.
WordPress Image Lightbox