23.7 C
Iritty, IN
October 4, 2023
  • Home
  • kannur
  • കണ്ണൂർ സർവകലാശാലയുടെവിദ്യാർഥി ക്ഷേമകേന്ദ്രം ഫെബ്രുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും………..
kannur

കണ്ണൂർ സർവകലാശാലയുടെവിദ്യാർഥി ക്ഷേമകേന്ദ്രം ഫെബ്രുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും………..

അഞ്ച് നിലകളിലായി 3189 ചതുരശ്ര മീറ്റർ വിസ്‌തീർണത്തിൽ നിർമിച്ചിരിക്കുന്ന കെട്ടിടത്തിൽ ഫ്രണ്ട് ഓഫീസ്, വിശ്രമ കേന്ദ്രങ്ങൾ, സെമിനാർ ഹാളുകൾ, കാൻറീൻ, ക്രഷ്, ട്രാൻസ്‍ജെൻഡർ റൂം, അംഗ പരിമിതർക്കുള്ള സൗകര്യങ്ങൾ, ശുചിമുറികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പൂർണമായും കമ്പ്യൂട്ടർ ശൃംഖലകളാൽ ബന്ധിപ്പിച്ച ഓഫീസ് മുറികളും പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗവും മനോഹരമായ രൂപകൽപനയും വിദ്യാർഥിക്ഷേമ കേന്ദ്രത്തെ വ്യത്യസ്തമാക്കുന്നു.

 

Related posts

കർഷകരുടെ “ഒരു ലക്ഷം കണ്ണീരൊപ്പുകൾ ” പ്രധാന മന്ത്രിക്കും മുഖ്യ മന്ത്രിക്കും സമർപ്പിക്കും

റബ്ബർ കർഷക സെൻസസ് കണ്ണൂർ ജില്ലയിൽ തുടങ്ങി

കണ്ണൂരിൽ ന​ഗ​ര​സ​ഞ്ച​യ പ​ദ്ധ​തി​ക്ക് 189 കോ​ടി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox