32.3 C
Iritty, IN
October 25, 2024
Home Page 5586
Kerala

അങ്കണവാടികൾ ആധുനികീകരിക്കും- കെ.കെ. ശൈലജ

Aswathi Kottiyoor
മട്ടന്നൂർ: സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളും ആധുനികവത്‌കരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മട്ടന്നൂർ കീച്ചേരി വാർഡിൽ പുതുതായി നിർമിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂളുകളും
Kerala

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കാൻ നിര്‍ദേശം………..

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കുന്നതിനാവശ്യമായ നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ്ത്രീ സൗഹൃദ തൊഴില്‍
Kerala

സംസ്ഥാനത്തെ പുതിയ റേഷൻ കാർഡിന്റെ നിറം ബ്രൗൺ………..

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ റേഷൻ കാർഡിന്റെ നിറം ബ്രൗൺ. പുതുതായി രൂപീകരിച്ച എൻപി (ഐ) (പൊതുവിഭാഗം സ്ഥാപനം) എന്ന വിഭാഗത്തിനുള്ളതാണ് ഈ കാർഡ്. ഇതു മുൻഗണനാ വിഭാഗം കാർഡ് അല്ല. ഈ കാർഡ് വ്യക്തികൾക്കാണ്
kannur

സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളും ആധുനികവത്‌കരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ………

Aswathi Kottiyoor
മട്ടന്നൂർ: സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളും ആധുനികവത്‌കരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മട്ടന്നൂർ കീച്ചേരി വാർഡിൽ പുതുതായി നിർമിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂളുകളും
Kelakam

ഗ്രീന്‍ കേരള ക്ലീന്‍ കേളകം പദ്ധതി; കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരി സംവാദം സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗ്രീന്‍ കേരള ക്ലീന്‍ കേളകം എന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ സഹകരണത്തോടെ വ്യാപാരി സംവാദം സംഘടിപ്പിച്ചു. കേളകം വ്യാപാര ഭവനില്‍ നടന്ന
Kelakam

മൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മ്മം നടത്തി

Aswathi Kottiyoor
കേളകം: മൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മ്മം നടത്തി.രാവിലെ നടന്ന ധ്വജപ്രതിഷ്ഠയ്ക്ക് ശേഷമാണ്  കൊടിയേറ്റം നടന്നത്.ക്ഷേത്രം തന്ത്രി കാരുമാത്ര ഡോ. ഒ.വി.ഷിബു തന്ത്രികളാണ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചത്.പഞ്ചലോഹ ധ്വജപ്രതിഷ്ഠയുടെ
Kerala

വയനാടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു; തലപ്പുഴ ബോയ്സ് ടൗണിൽ നിർമിക്കുന്ന കോമ്പ്രിഹെൻസിവ് ഹീമോഗ്ളോബിനോപതി റിസെർച്ച് ആന്‍ഡ് കെയർ സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു.

Aswathi Kottiyoor
വയനാട് ജില്ല ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിൻ്റെ ഉദ്ഘാടനവും തലപ്പുഴ ബോയ്സ് ടൗണിൽ നിർമിക്കുന്ന കോമ്പ്രിഹെൻസിവ് ഹീമോഗ്ളോബിനോപതി റിസെർച്ച് ആന്‍ഡ് കെയർ സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു. കേന്ദ്ര മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചാല്‍
Kerala

കെ​എ​സ്ആ​ർ​ടി​സി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി 67 പെ​ട്രോ​ൾ/ഡീ​സ​ൽ പ​ന്പു​ക​ൾ സ്ഥാ​പി​ക്കു​ം

Aswathi Kottiyoor
കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ബ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ പൊ​​​തു​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു കൂ​​​ടി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന ത​​​ര​​​ത്തി​​​ൽ 67 പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ പ​​​ന്പു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്നു. പു​​​തി​​​യ സം​​​രം​​​ഭ​​​ത്തി​​​ൽ നി​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള ഡീ​​​ല​​​ർ ക​​​മ്മീ​​​ഷ​​​നു പു​​​റ​​​മെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി
Kerala

കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​റ​​​ഞ്ഞാ​​​ല്‍​ മാ​​​ത്ര​​​മേ ട്രെ​​​യി​​​ന്‍ സം​​​വി​​​ധാ​​​നം പൂ​​​ര്‍​ണ​​​മാ​​​യും പൂ​​​ര്‍​വാ​​​വ​​​സ്ഥ​​​യി​​​ല്‍ ആ​​​കൂ​​​വെ​​​ന്ന് റെ​​​യി​​​ല്‍​വേ

Aswathi Kottiyoor
കേ​​​ര​​​ള​​​ത്തി​​​ല്‍ കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​റ​​​ഞ്ഞാ​​​ല്‍​ മാ​​​ത്ര​​​മേ ട്രെ​​​യി​​​ന്‍ സം​​​വി​​​ധാ​​​നം പൂ​​​ര്‍​ണ​​​മാ​​​യും പൂ​​​ര്‍​വാ​​​വ​​​സ്ഥ​​​യി​​​ല്‍ ആ​​​കൂ​​​വെ​​​ന്ന് റെ​​​യി​​​ല്‍​വേ. കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​വി​​​ഡ് സ്ഥി​​​തി പാ​​​സ​​​ഞ്ച​​​ര്‍ സ​​​ര്‍​വീ​​​സു​​​ക​​​ള്‍ തു​​​ട​​​ങ്ങാ​​​ന്‍ അ​​​നു​​​യോ​​​ജ്യ​​​മ​​​ല്ലെ​​​ന്നാ​​​ണു ദ​​​ക്ഷി​​​ണ റെ​​​യി​​​ല്‍​വേ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പാ​​​സ​​​ഞ്ച​​​ര്‍ ട്രെ​​​യി​​​നു​​​ക​​​ള്‍ പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍
Kerala

പോ​​​​ളിം​​​​ഗ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് കോ​​​​വി​​​​ഡ് കി​​​​റ്റും വാ​​​​ക്സി​​​​നും: മു​ഖ്യ തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ

Aswathi Kottiyoor
തി​രു​വ​ന​ന്ത​പു​രം: വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ക്ഷ​​​​യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ഫീ​​​​സ് ഈ​​​​ടാ​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന പ​​​​രാ​​​​തി രാ​​​​ഷ്ട്രീ​​​​യ ക​​​​ക്ഷി​​​​ക​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​​​​നി​​​​ൽ അ​​​​റോ​​​​റ . ഈ ​​​​വി​​​​ഷ​​​​യം ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പെ​​​​ടു​​​​ത്തി. മു​​​​ഴു​​​​വ​​​​ൻ പോ​​​​ളിം​​​​ഗ്
WordPress Image Lightbox