21.5 C
Iritty, IN
October 27, 2024
Home Page 5566
Kottiyoor

പാൽചുരം ചുരത്തിൽ പോത്തിൻ്റെ ജഡം തോട്ടിൽ ഉപേക്ഷിച്ച നിലയിൽ………..

Aswathi Kottiyoor
കൊട്ടിയൂർ : കൊട്ടിയൂർ പാൽചുരം ചുരത്തിൽ പോത്തിൻ്റെ ജഡം തോട്ടിൽ ഉപേക്ഷിച്ചതായി കണ്ടു. ചെകുത്താൻ തേടിൻ്റെ കലുങ്കിനടിയിൽ ഇന്നലെ രാത്രി ആണ് പോത്തിനെ തള്ളിയതെന്ന്  സംശയിക്കുന്നു. ബാവലി പുഴയുടെ പ്രധാന കൈവഴിയാണ് ചെകുത്താൻ തോട്.ആയിരകണക്കിന്ആളുകളുടെ
Kerala

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു……..

Aswathi Kottiyoor
  രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. 93 രൂപ 7 പൈസയാണ് തിരുവനന്തപുരത്ത്
Kerala

പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച്. സംയുക്ത വാഹന പണിമുടക്ക് മാർച്ച് രണ്ടിന്………….

Aswathi Kottiyoor
പെട്രോൾ ഡീസൽ വില ദിനംപ്രതി കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാർച്ച് 2ന് മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും സംയുക്ത പണിമുടക്ക് നടത്തും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. 2014 ൽ
Kerala

അന്താരാഷ്ട്ര ചലച്ചിത്ര മേള: മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു………..

Aswathi Kottiyoor
ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് മേളയുടെ അവസാന ദിനമായ ഫെബ്രുവരി 27 (ശനിയാഴ്ച) ഉച്ചയ്ക്ക് 12 മണി വരെ അപേക്ഷിക്കാം.* *ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന അച്ചടി, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ
kannur

ബ​സു​ക​ൾ​ക്ക് ഡീ​സ​ൽ സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണം ; ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ………..

Aswathi Kottiyoor
ക​ണ്ണൂ​ർ: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഡീ​സ​ലി​ന് സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്ക്രാ​പ് പോ​ളി​സി ബ​സു​ക​ളു​ടേ​ത് 15 വ​ർ​ഷ​ത്തി​ൽ നി​ന്ന് 20 വ​ർ​ഷ​മാ​ക്ക​ണ​മെ​ന്നും ക​ണ്ണൂ​ർ ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ
Iritty

മാക്കൂട്ടം ചുരം പാത – ബുധനാഴ്ച മുതൽ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധം………

Aswathi Kottiyoor
ഇരിട്ടി: മാക്കൂട്ടം ചുരം പാതവഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിനു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ചുരം പാത അടച്ച് പരിശോധന ശക്തമാക്കിയ കർണ്ണാടക ആരോഗ്യ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. രണ്ടാം ദിവസവും മാക്കൂട്ടം അതിർത്തിയിൽ
kannur

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം സര്‍ക്കാരും ജനങ്ങളും ചേര്‍ന്ന കൂട്ടായ്മയുടെ വിജയം: മുഖ്യമന്ത്രി

Aswathi Kottiyoor
കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ കൈവരിച്ച മികവ് സര്‍ക്കാരും പൊതുജനങ്ങളും കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയ ചെറുതാഴം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ കെട്ടിട സമുച്ചയങ്ങളുടെയും സ്‌കൂള്‍ നവീകരണ
kannur

വിദ്യാലയങ്ങള്‍ക്ക് സോളാര്‍ വൈദ്യുതി

Aswathi Kottiyoor
ജില്ലയിലെ 10 വിദ്യാലയങ്ങളില്‍ സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.  35 ലക്ഷം രൂപ ചെലവില്‍ വിദ്യാലയങ്ങളുടെ മേല്‍ക്കൂരയിലാണ് അനെര്‍ട്ട്
kannur

സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Aswathi Kottiyoor
ക്ഷേത്ര കലാ അക്കാദമിയുടെ 2019-20 വര്‍ഷത്തെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാടായി ബാങ്ക് പി സി സി ഹാളില്‍ നടന്ന പുരസ്‌കാരദാന ചടങ്ങ് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
kannur

അന്താരാഷ്ട്ര ചലച്ചിത്ര മേള: മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

Aswathi Kottiyoor
ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് മേളയുടെ അവസാന ദിനമായ ഫെബ്രുവരി 27 (ശനിയാഴ്ച) ഉച്ചയ്ക്ക് 12 മണി വരെ അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന അച്ചടി, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ
WordPress Image Lightbox