26.4 C
Iritty, IN
October 24, 2024
Home Page 5596
Kerala

പ്രഖ്യാപനങ്ങൾ പാഴ്‌വാക്കല്ലെന്ന് സർക്കാർ തെളിയിച്ചു: മുഖ്യമന്ത്രി

Aswathi Kottiyoor
പാർശ്വവത്കരിക്കപ്പെടുന്നവരോട് ചേർന്ന് നിൽക്കുകയും അവരെ മുഖ്യധാരയിൽ എത്തിക്കുകയുമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ പൂർത്തീകരണമാണ് അംബ്ദേകർ ഗ്രാമങ്ങളിലൂടെ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 80 അംബേദ്കർ ഗ്രാമങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
Kerala

കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധന നിരക്ക് പുതുക്കി

Aswathi Kottiyoor
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആർ.ടി.പി.സി.ആർ. പരിശോധനാ നിരക്ക് 1700 രൂപയായി പുതുക്കി നിശ്ചയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. നേരത്തെ ആർ.ടി.പി.സി.ആർ. ടെസ്റ്റിന് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാൽ
Kerala

കെല്ലിൽ പവർ ട്രാൻഫോർമർ പ്ലാന്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എഞ്ചിനീയറിംഗിന്റെ മാമല യൂണിറ്റിൽ പ്രവർത്തനം ആരംഭിക്കുന്ന പവർ ട്രാൻഫോർമർ പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇ- വെഹിക്കിൾ ചാർജിംഗ് സ്റ്റേഷന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. വ്യവസായ
Kerala

ചൊവ്വാഴ്ച വാക്‌സിൻ സ്വീകരിച്ചത് 14,308 ആരോഗ്യ പ്രവർത്തകർ

Aswathi Kottiyoor
സംസ്ഥാനത്ത് ചൊവ്വാഴ്ച 14,308 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 241 വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് വാക്‌സിൻ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ
kannur

കണ്ണൂർ ജില്ലയിൽ ഇന്ന് 273 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി………

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 257 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. *സമ്പര്‍ക്കം :* കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23 ആന്തുര്‍ നഗരസഭ 4 ഇരിട്ടി നഗരസഭ
Kerala

സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂര്‍
Peravoor

മരം ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് ലോഡിങ് തൊഴിലാളി മരിച്ചു

Aswathi Kottiyoor
കോളയാട് ചങ്ങല ഗേറ്റ് മരം ഡിപ്പോയിൽ മരം ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ലോഡിങ് തൊഴിലാളി മരിച്ചു.ചെമ്പുക്കാവ് സ്വദേശി എനിയാടൻ വിജയൻ(60) ആണ് മരിച്ചത് . ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സംഭവം. മൃതദേഹം കുത്തുപറമ്പ് ആശുപത്രിയിൽ
Peravoor

കെഎസ്എഫ്ഇ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി

Aswathi Kottiyoor
കണിച്ചാര്‍: കൊളക്കാട് കെഎസ്എഫ്ഇ കേളകം ബ്രാഞ്ചുമായി ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കൊളക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ കെഎസ്എഫ്ഇ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി. അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വ്യാപാരി
Kerala

സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ നിരക്ക് വര്‍ധിപ്പിച്ചു……………

Aswathi Kottiyoor
സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ നിരക്ക് വര്‍ധിപ്പിച്ചു. ആര്‍ടിപിപിസിആര്‍ പരിശോധനയുടെ നിരക്കാണ് കൂട്ടിയത്. 1500 രൂപയായിരുന്ന പരിശോധനാ നിരക്ക് 200 രൂപ വര്‍ധിപ്പിച്ച് 1700 രൂപയാക്കി ഉയര്‍ത്തി. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് നടപടി. ആദ്യം 2750
Iritty

മലയോര ഹൈവേയുടെ ഉദ്ഘാടനം 10-ന് ചെറുപുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും………

Aswathi Kottiyoor
ഇരിട്ടി: മലയോര ഹൈവേയുടെ ഉദ്ഘാടനം 10-ന് 4.30-ന് ചെറുപുഴയിൽ നടക്കും. ചെറുപുഴ മുതൽ വള്ളിത്തോട് വരെയുള്ള കണ്ണൂർ ജില്ലയിലെ പ്രവൃത്തിയുടെ പൂർത്തീകരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നത്. മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിക്കും. മലയോര
WordPress Image Lightbox