30.4 C
Iritty, IN
October 4, 2023
  • Home
  • Peravoor
  • കെഎസ്എഫ്ഇ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി
Peravoor

കെഎസ്എഫ്ഇ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി

കണിച്ചാര്‍: കൊളക്കാട് കെഎസ്എഫ്ഇ കേളകം ബ്രാഞ്ചുമായി ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കൊളക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ കെഎസ്എഫ്ഇ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി. അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി കൊളക്കാട് യൂണിറ്റ് പ്രസിഡണ്ട് ജോണ്‍ കാക്കരമറ്റം അധ്യക്ഷത വഹിച്ചു. ജോസ് ആവണംകോട്ട്,ഉലഹന്നാന്‍ വല്ലാട്ട്, ജോളി പെരുമ്പള്ളി, ജോണി നരിപ്പേല്‍, ജോണി തളിയത്ത്, എം.കെ ബിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

കോളയാടിൽ മരം മുറിക്കുന്നതിനിടെ ദേഹത്ത് തട്ടി ലോഡിങ്ങ് തൊഴിലാളി മരിച്ചു

𝓐𝓷𝓾 𝓴 𝓳

പേ​രാ​വൂ​ര്‍ ചിട്ടിതട്ടിപ്പ്: സൊ​സൈ​റ്റി​യി​ല്‍ കു​ടി​ശി​ക നി​വാ​ര​ണ അ​ദാ​ല​ത്ത്

𝓐𝓷𝓾 𝓴 𝓳

മരം വീണ് വീട് ഭാഗികമായി തകര്‍ന്നു

WordPress Image Lightbox