ഇരിട്ടി താലൂക്ക് ആശുപത്രി റോഡ് അടച്ചു………..
ഇരിട്ടി : നേരംപോക്ക് – താലൂക്ക് ആശുപത്രി റോഡ് പുനർ നിർമ്മാണ പ്രവർത്തി ആരംഭിച്ചു. ഇതിനെത്തുടർന്ന് ഇത് വഴി താലൂക്ക് ആശുപത്രിയിലേക്കുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. താലൂക്ക് ആശുപത്രിയിലേക്ക് പോകേണ്ടവർ കീഴൂർ , ഇരിട്ടി