25.7 C
Iritty, IN
October 25, 2024
Home Page 5586
Peravoor

കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സമ്പർക്കയാത്രയിൽ പേരാവൂർ മണ്ഡലം കമ്മിറ്റിയും പങ്കാളിയാവും………

Aswathi Kottiyoor
പേരാവൂർ : കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സമ്പർക്കയാത്രയിൽ പേരാവൂർ മണ്ഡലം കമ്മിറ്റിയും പങ്കാളിയാവും പാനൂരിൽ എത്തുന്ന യാത്രയേ സീകരിക്കും ഇരിട്ടി സി എച്ച് സൗദത്തിൽ ചേർന്ന കൺവെൺഷൻ ജില്ലാ സിക്രട്ടറി
Peravoor

ഇരിട്ടി ജനമൈത്രി പോലീസും സൈറസ് സ്കൈ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ചേർന്ന് മെഡിക്കൽ ക്യാമ്പ് നടത്തി………

Aswathi Kottiyoor
ഇരിട്ടി : സുരക്ഷക്കായി ഒരുമിച്ച് ജനങ്ങളും പോലീസും എന്ന സന്ദേശമുയർത്തി ഇരിട്ടി ജനമൈത്രി പോലീസും സൈറസ് സ്കൈ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ചേർന്ന് മെഡിക്കൽ ക്യാമ്പ് നടത്തി. എടക്കാനം എൽ പി സ്കൂളിൽ വച്ച്
Kerala

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍മ്മിച്ച ഹ്രസ്വ ചിത്രങ്ങള്‍ പുറത്തിറക്കി

Aswathi Kottiyoor
കേരള ജനതയുടെ ജീവിതം പ്രകാശ പൂര്‍ണമാക്കിയ പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ ആധാരമാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കിയ ഹ്രസ്വ സിനിമകളുടെ പ്രദര്‍ശന ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തുറമുഖ
Kerala

നൂറുദിന കര്‍മ്മ പദ്ധതി രണ്ടാം ഘട്ടം: റവന്യൂ വകുപ്പില്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി റവന്യു വകുപ്പില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പട്ടയ വിതരണവും ഇന്ന് ഫെബ്രുവരി 15ന് തിങ്കളാഴ്ച ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി
Kerala

പട്ടുവം ഭവന സമുച്ചയം; നിര്‍മ്മാണോദ്ഘാടനം ഇന്ന്

Aswathi Kottiyoor
പട്ടുവത്ത് ദുര്‍ബല വിഭാഗത്തില്‍പ്പെവര്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇന്ന് ഫെബ്രുവരി 15 ന് രാവിലെ 10.30ന് നിര്‍വഹിക്കും. പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്
Kerala

ചൂട്ടാട് അഡ്വഞ്ചര്‍ പാര്‍ക്ക് ഒരുങ്ങുന്നു; പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 15ന്

Aswathi Kottiyoor
മാടായി ചൂട്ടാട് ബീച്ചില്‍ ആരംഭിക്കുന്ന  സാഹസിക ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം  ഫെബ്രുവരി 15ന് രാവിലെ 10 മണിക്ക് ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ചൂട്ടാട് ബീച്ച് പാര്‍ക്കില്‍ അഡ്വഞ്ചര്‍
Kerala

കിളികൊഞ്ചൽ നൂറാം എപ്പിസോഡ് തിങ്കളാഴ്ച

Aswathi Kottiyoor
സംസ്ഥാന വനിത ശിശുവികസന വകുപ്പ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ 2020 ജൂലൈ ഒന്ന് മുതൽ വിക്ടേഴ്സ് ചാനൽ വഴി മൂന്ന് വയസ് മുതൽ ആറ് വയസ് വരെ പ്രായമുളള കുട്ടികൾക്കായി സംപ്രേക്ഷണം ചെയ്തുവരുന്ന കിളിക്കൊഞ്ചൽ
Kerala

പൊതുവിഭാഗം(ഇൻസ്റ്റിറ്റിയൂഷൻ) റേഷൻകാർഡുകളുടെ വിതരണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 15)

Aswathi Kottiyoor
പുതുതായി രൂപീകരിച്ച എൻ.പി(ഐ) (പൊതുവിഭാഗം-ഇൻസ്റ്റിറ്റിയൂഷൻ) എന്ന വിഭാഗം റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 15) വൈകുന്നേരം അഞ്ച് മണിക്ക് കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി
Kerala

6100 കോ​ടി​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor
ബി​പി​സി​എ​ൽ പ്ലാ​ന്‍റ് ഉ​ൾ​പ്പെ​ടെ 6100 കോ​ടി​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി വി​ക​സ​ന പ​ദ്ധ​തി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്. ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മു​ഖ്യ​മ​ന്ത്രി
kannur

പരീക്ഷയെ വരവേൽക്കാം മിഷൻ എ പ്ലസ് ” ക്ലാസ് നടത്തി……….

Aswathi Kottiyoor
കേളകം: എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി “പരീക്ഷയെ വരവേൽക്കാം മിഷൻ എ പ്ലസ് ” ക്ലാസ് നടത്തി. ട്രെൻഡ് കേരള മാസ്റ്റർ ട്രെയിനർ ഹംസ മാസ്റ്റർ മയ്യിൽ ക്ലാസ്സിന് നേതൃത്വം നൽകി.
WordPress Image Lightbox