22.4 C
Iritty, IN
October 3, 2023
  • Home
  • Peravoor
  • ഇരിട്ടി ജനമൈത്രി പോലീസും സൈറസ് സ്കൈ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ചേർന്ന് മെഡിക്കൽ ക്യാമ്പ് നടത്തി………
Peravoor

ഇരിട്ടി ജനമൈത്രി പോലീസും സൈറസ് സ്കൈ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ചേർന്ന് മെഡിക്കൽ ക്യാമ്പ് നടത്തി………

ഇരിട്ടി : സുരക്ഷക്കായി ഒരുമിച്ച് ജനങ്ങളും പോലീസും എന്ന സന്ദേശമുയർത്തി ഇരിട്ടി ജനമൈത്രി പോലീസും സൈറസ് സ്കൈ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ചേർന്ന് മെഡിക്കൽ ക്യാമ്പ് നടത്തി. എടക്കാനം എൽ പി സ്കൂളിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പ് ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു.
ഇരിട്ടി സി ഐ എം .പി. രാജേഷ് മുഖ്യഅതിഥിയായി. ഇരിട്ടി എസ് ഐ കെ. കെ. രാജേഷ് കുമാർ, ജന മൈത്രി പോലീസ് എ എസ് ഐ എസ്. ജോഷി, ജന മൈത്രി സിവിൽ പോലീസ് ഓഫീസർ സി. പ്രിയേഷ്, ഡോക്ടർമാരായ കെ. വി. അരുൺ, ഗ്രീഷ് കാദുർ, നിർഭയ വളണ്ടിയർ എ. ഉഷ, എസ് ഐ വി. ജെ. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Related posts

ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നവീകരിച്ച പവലിയന്റെ ഉദ്ഘാടനം നിർവഹിച്ചു

𝓐𝓷𝓾 𝓴 𝓳

പേരാവൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ പേരാവൂർ

𝓐𝓷𝓾 𝓴 𝓳

പേരാവൂർ ആർട്സ് & സ്പോട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബാഡ്മിൻറൺ ടൂർണ്ണമെന്റിന് ഇന്ന് തുടക്കം.

WordPress Image Lightbox