25.4 C
Iritty, IN
October 27, 2024
Home Page 5563
Iritty

പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കർമ്മ പരിപാടികളുമായ് ഒരുമ റെസ്‌ക്യൂ ടീം………..

Aswathi Kottiyoor
ഇരിട്ടി: രണ്ട് പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച നാട്ടിൽ ദുരന്ത നിവാരണം കൈകാര്യം ചെയ്യാൻ വ്യക്തികളെ പ്രാപ്തമാക്കുന്ന കർമ്മ പദ്ധതികളുമായി ഒരുമ റസ്ക്യൂ ടീം. വെള്ളപ്പൊക്കം, ഭൂകമ്പം, സുനാമി, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും റോഡപകടങ്ങൾ,
Iritty

ഇരിട്ടി പുതിയ പാലം ഉത്ഘാടനത്തിന് ഒരുങ്ങുന്നു………

Aswathi Kottiyoor
ഇ​രി​ട്ടി: 1933ല്‍ ​ബ്രി​ട്ടീ​ഷു​കാ​ര്‍ നി​ര്‍​മി​ച്ച്‌​ 88 വ​ര്‍​ഷ​ത്തെ ഭാ​രം താ​ങ്ങി ത​ള​ര്‍​ന്ന ഇ​രി​ട്ടി പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​വു​ന്നു. പാ​ലം​പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച​തോ​ടെ നി​ല​വി​ലെ മു​ത്ത​ശ്ശി​പ്പാ​ല​ത്തി​ന് ഇ​നി വി​ശ്ര​മി​ക്കാം. ത​ല​ശ്ശേ​രി -വ​ള​വു​പാ​റ റോ​ഡ് പ്ര​വൃ​ത്തി​യോ​ട​നു​ബ​ന്ധി​ച്ചു
Thiruvanandapuram

അധ്യാപകര്‍ക്ക് ഇനി മുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല; പഠിപ്പിക്കട്ടെയെന്ന് ഹൈക്കോടതി……….

Aswathi Kottiyoor
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. അധ്യാപകര്‍ക്ക് മത്സരിക്കാമെന്ന നിലവിലുള്ള ചട്ടം ഹൈക്കോടതി റദ്ദാക്കി. വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് അധ്യാപകര്‍ മത്സരിക്കുന്ന ചട്ടമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കഴിഞ്ഞ പത്ത്
Kerala

സ്ഥിരം യാത്രക്കാര്‍ക്ക് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ല; ശരീര ഊഷ്മാവ് മാത്രമേ പരിശോധിക്കൂ; കേരളത്തില്‍ നിന്ന് വരുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക

Aswathi Kottiyoor
കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക. നിയന്ത്രണങ്ങളില്‍ സര്‍ക്കാരിനോട് കര്‍ണാടക ഹൈക്കോടതി വിശദീകരണം തേടിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. സ്ഥിരം യാത്രക്കാര്‍ക്ക് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി
Kerala

ശുചിത്വ മാലിന്യ സംസ്‌കരണപ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് മാതൃക: മന്ത്രി എ.സി.മൊയ്തീൻ

Aswathi Kottiyoor
ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിൽ ജനകീയ വിദ്യാഭ്യാസ ബോധവൽക്കരണത്തിലൂടെ രാജ്യത്തിന് മാതൃക സൃഷ്ടിക്കാൻ കേരളത്തിനു സാധിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. മാലിന്യം അലക്ഷ്യമായി വലിച്ചെറിയാനുള്ളതല്ലെന്നും  അതുമൂല്യമുള്ളതാണെന്ന ബോധം ജനങ്ങളിൽ സൃഷ്ടിക്കാൻ കഴിഞ്ഞതായും
Kerala

ഭവന നിർമാണ ബോർഡ് ‘സൗഹൃദം’ പാർപ്പിട വായ്പാ പദ്ധതി ആരംഭിച്ചു

Aswathi Kottiyoor
സംസ്ഥാന ഭവന നിർമാണ ബോർഡ് ‘സൗഹൃദം’ പാർപ്പിട വായ്പാ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ പ്രഖ്യാപനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. സൗഹൃദം വായ്പ പദ്ധതി ഭവനനിർമാണ മേഖലയിൽ പുതിയ തുടക്കമാകുമെന്ന് മന്ത്രി പറഞ്ഞു.
Kerala

റോഡ് കുഴിക്കൽ: പൊതുമരാമത്ത് വകുപ്പിനെ അറിയിക്കാൻ ബി.എസ്.എൻ.എല്ലിന്റെ ടോൾ ഫ്രീ നമ്പർ

Aswathi Kottiyoor
റോഡ് കുഴിക്കുന്നത് പൊതുമരാമത്ത് വകുപ്പിനെ അറിയിക്കാൻ ബി.എസ്.എൻ.എല്ലിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന  ബി.എസ്.എൻ.എൽ   ഡയൽ  ബിഫോർ ഡിഗ് ടോൾ ഫ്രീ സർവീസ് (1800 425  6677). പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ
Kerala

റോഡുകൾക്കൊപ്പം സൈക്കിൾ സവാരിക്ക് പ്രത്യേക ട്രാക്കുകൾ ഒരുക്കും -മുഖ്യമന്ത്രി

Aswathi Kottiyoor
സൈക്കിൾ സവാരിക്ക് റോഡുകൾക്കൊപ്പം പ്രത്യേക ട്രാക്കുകൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീരദേശ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഇത്തരം ട്രാക്കുകൾ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുമായി ‘ചാറ്റ് വിത്ത് സി.എം’ പരിപാടിയിൽ ആശയവിനിമയം നടത്തുകയായിരുന്നു
Iritty

കോളയാട് സെൻ്റ് കോർണേലിയൂസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാന അദ്ധ്യാപിക സി.എമിലി, മലയാളം അദ്ധ്യാപകൻ കെ.സുരേന്ദ്രൻ, ഓഫിസ് സ്റ്റാഫ് ലീലാമ്മ കുര്യൻ എന്നിവർക്ക് യാത്രയയപ്പ് നൽകുന്നു………..

Aswathi Kottiyoor
കോളയാട് :കോളയാട് സെൻ്റ് കോർണേലിയൂസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാന അദ്ധ്യാപിക സി.എമിലി, മലയാളം അദ്ധ്യാപകൻ കെ.സുരേന്ദ്രൻ, ഓഫിസ് സ്റ്റാഫ് ലീലാമ്മ കുര്യൻ എന്നിവർ 2021 മാർച്ച് 31ന് സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ
Peravoor

പെട്രോൾ ഡീസൽ ,പാചക വാതക വില വർദ്ധനവിനെതിരെ, പേരാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജൂബിലി ചാക്കോയുടെ നേതൃത്വത്തിൽ അടുപ്പ് കത്തിച്ച് ചായ ഉണ്ടാക്കി പ്രതിക്ഷേതിച്ചു……….

Aswathi Kottiyoor
പേരാവൂർ :പെട്രോൾ ഡീസൽ ,പാചക വാതകവിലവർദ്ധനവിനെതിരെ,പേരാവൂർമണ്ഡലംകോൺഗ്രസ്പ്രസിഡൻ്റ്ജൂബിലി ചാക്കോയുടെ നേതൃത്വത്തിൽ അടുപ്പ് കത്തിച്ച് ചായ ഉണ്ടാക്കി പ്രതിക്ഷേതിച്ചു. ഉദ്ഘാടനം ഡി.സി.സി സെക്രട്ടറിപൊയിൽ മുഹമ്മദ്, ഡി.സി.സി.സെക്രട്ടറി ബൈജു വർഗ്ഗീസ്,യൂത്ത്കോൺഗ്രസ്ജില്ലാപ്രസിഡൻ്റ് സുദീപ് ജയിംസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി
WordPress Image Lightbox