27.6 C
Iritty, IN
October 27, 2024
Home Page 5559
kannur

ജില്ലയില്‍ ഇന്ന്177 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു………

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 163 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ ആറ് പേര്‍ക്കും, മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.* *സമ്പര്‍ക്കം മൂലം:* കണ്ണൂര്‍ കോര്‍പ്പറേഷന്‍ 13 ആന്തുര്‍ നഗരസഭ 2 ഇരിട്ടി
Kerala

സംസ്ഥാനത്ത് 3671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്ബര്‍ക്കം വഴി 3317, പുറത്ത് നിന്നും വന്നവര്‍ 91, ഇന്ന് 14 മരണം

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍
Kerala

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് .പ്രചാരണത്തിന് 5 പേർ മാത്രം; 80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്……….

Aswathi Kottiyoor
കൊവിഡ് പശ്ചാത്തലത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ.വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ പാടുള്ളു. പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളു. വാഹന ജാഥയിൽ
Kerala

മഴവെള്ള സംഭരണ സംവിധാനങ്ങൾ നിർമ്മിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് അപേക്ഷിക്കാം

Aswathi Kottiyoor
കെ.ആർ.ഡബ്ല്യൂ.എസ്.എ.യുടെ ഭാഗമായ ‘മഴകേന്ദ്രം’ സംസ്ഥാന സർക്കാരിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘മഴവെള്ള സംഭരണം-ഭൂജലപരിപോഷണം’ പദ്ധതിയിലേക്ക് ഗ്രാമപഞ്ചായത്തുകൾക്ക് അപേക്ഷിക്കാം. ഗുണഭോക്തൃ വിഹിതം (എ.പി.എൽ-10 ശതമാനം, ബി.പി.എൽ-അഞ്ച് ശതമാനം) സമാഹരിച്ച് പങ്കാളിത്താധിഷ്ഠിത മാതൃകയിലാണ് പദ്ധതി
Kerala

60 വയസു കഴിഞ്ഞവർക്കുള്ള നാ​ലു ല​ക്ഷം ഡോ​സ് കോവിഡ് വാ​ക്സി​ൻ ഇന്നെത്തും

Aswathi Kottiyoor
അ​​റു​​പ​​തു വ​​യ​​സി​​ന് മു​​ക​​ളി​​ലു​​ള്ള​​വ​​രു​​ടെ കോ​​വി​​ഡ് വാ​​ക്സി​​നേ​​ഷ​​നാ​​യി സം​​​സ്ഥാ​​​ന​​​ത്ത് ഇ​​ന്ന് 4,06,500 ഡോ​​​സ് വാ​​​ക്സി​​​നു​​​ക​​​ള്‍ എ​​​ത്തും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 1,38,000 ഡോ​​​സ് വാ​​​ക്സി​​​നു​​​ക​​​ളും എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 1,59,500 ഡോ​​​സും കോ​​​ഴി​​​ക്കോ​​​ട് 1,09,000 ഡോ​​​സും വാ​​​ക്സി​​​നാ​​ണ് എ​​​ത്തു​​​ന്ന​​​ത്. കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മാ​​​ര്‍​ഗനി​​​ര്‍​ദേ​​​ശം
Kerala

വി​ദേ​ശ​ത്തു​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന സൗ​ജ​ന്യം

Aswathi Kottiyoor
വി​ദേ​ശ​ത്തു​നി​ന്ന് വ​രു​ന്ന​വ​ര്‍​ക്ക് കേ​ര​ള​ത്തി​ല്‍ സൗ​ജ​ന്യ​മാ​യി കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. പ​രി​ശോ​ധ​ന സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി ന​ട​ത്തി ഫ​ലം ഉ​ട​ന്‍ ത​ന്നെ അ​യ​ച്ചു​കൊ​ടു​ക്കും. ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു​ണ്ടോ
Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ആ​റി​ന്; ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് ര​ണ്ടി​ന്

Aswathi Kottiyoor
സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ആ​റി​ന് ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സു​നി​ൽ അ​റോ​റ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം മെ​യ് ര​ണ്ടി​ന് അ​റി​യാം. കേ​ര​ള​ത്തി​ൽ‌ ഒ​റ്റ​ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം
Kottiyoor

കൊട്ടിയൂര്‍ റബര്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ടാപ്പിംഗ് പരിശീലന ക്ലാസ്സ് സമാപിച്ചു………..

Aswathi Kottiyoor
കൊട്ടിയൂർ:കൊട്ടിയൂര്‍ റബര്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ടാപ്പിംഗ് പരിശീലന ക്ലാസ്സ് സമാപിച്ചു. പാലുകാച്ചി ഞൊണ്ടിക്കല്‍ ജംഗഷനു സമീപത്തു നടന്ന സമാപന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. സി.
Kanichar

ഓടന്തോട് റബ്ബര്‍ ഉല്‍പാദക സംഘത്തിന്റെ മുപ്പത്തിമൂന്നാമത് വാര്‍ഷിക പൊതുയോഗം മണത്തണയില്‍ നടന്നു…………. ….

Aswathi Kottiyoor
കണിച്ചാര്‍:ഓടന്തോട് റബ്ബര്‍ ഉല്‍പാദക സംഘത്തിന്റെ മുപ്പത്തിമൂന്നാമത് വാര്‍ഷിക പൊതുയോഗം മണത്തണയില്‍ നടന്നു.  സംഘം പ്രസിഡണ്ട് ജോസഫ് കോക്കാട്ടിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റബര്‍ബോര്‍ഡ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസര്‍ സുരേഷ്, ടോമി പയ്യംപള്ളി, ജോസഫ് എടത്താഴെ
Iritty

എടത്തൊട്ടി ഡി പോള്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ റാഗിംങ്ങ് ആന്റ് വുമന്‍ ഹറാസ് മെന്റ് ആന്റി ഡ്രഗ്സ് ഉദ്ഘാടനം ഇരിട്ടി ഡി.വൈ.എസ്.പി.പ്രിന്‍സ് അബ്രഹാം നിര്‍വ്വഹിച്ചു…………

Aswathi Kottiyoor
കാക്കയങ്ങാട്:എടത്തൊട്ടി ഡി പോള്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ റാഗിംങ്ങ് ആന്റ് വുമന്‍ ഹറാസ് മെന്റ് ആന്റി ഡ്രഗ്സ് ഉദ്ഘാടനം ഇരിട്ടി ഡി.വൈ.എസ്.പി.പ്രിന്‍സ് അബ്രഹാം നിര്‍വ്വഹിച്ചു.ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഫാ.ജോണ്‍ മംഗലത്ത് അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പാള്‍
WordPress Image Lightbox