വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു ………
ഇരിട്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. വാണിയപ്പാറയിലെ പൂമരത്തിൽ ജോസഫിന്റെയും അന്നമ്മയുടെയും മകൻ വിൽസൻ(52) ആണ് മരിച്ചത്. കണ്ണൂർ ഗവ: മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. മരണപ്പെട്ടത് കഴിഞ്ഞ ഫെബ്രുവരി 20