21.3 C
Iritty, IN
November 5, 2024
Home Page 5475
Peravoor

നാല് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി കോളയാട് സ്വദേശി എക്സൈസ് പിടിയിൽ………..

Aswathi Kottiyoor
നാല് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കോളയാട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. കോളയാട് സ്വദേശി അനന്തോത്ത് വീട്ടിൽ റെനീഷ് എ കെ (വയസ് 39/2021 ) എന്നയാളെയാണ് കേളകം
kannur

കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച 536 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……….

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 476 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 44 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 10 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 36 ആന്തുര്‍ നഗരസഭ 1 ഇരിട്ടി
kannur

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ വേ​ട്ട

Aswathi Kottiyoor
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി. പ​യ്യ​ന്നൂ​ർ‌ സ്വ​ദേ​ശി ത​സ്റീ​ഫി​ൽ നി​ന്നാ​ണ് 28 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് ആ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.
Kerala

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ്
Kerala

സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം; തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200 പേര്‍ മാത്രം; സദ്യ പാക്കറ്റുകളില്‍ നല്‍കണം; കടകള്‍ ഒമ്ബത് മണിക്ക് മുമ്ബ് അടയ്ക്കണം; ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ; കോവിഡ് വ്യാപിക്കുമ്ബോള്‍ സംസ്ഥാനം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്

Aswathi Kottiyoor
കോവിഡിന്റെ വ്യാപനം തടയാന്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ തീരുമാനം കൈക്കൊണ്ടത്. ആള്‍ക്കൂട്ടം കര്‍ശനമായി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായത്. പൊതുപരിപാടികള്‍
Kerala

രാജ്യസഭാ തിരഞ്ഞെടുപ്പ് മേയ് 2നകം നടത്തണം: ഹൈക്കോടതി………

Aswathi Kottiyoor
കൊച്ചി:രാജ്യസഭാ തിരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജികൾ ഹൈക്കോടതി അംഗ അംഗീകരിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പ് നീട്ടിവക്കാൻ കേന്ദ്ര നിയമ മന്ത്രാലയം
Kerala

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മേ​യ് ര​ണ്ടി​ന​കം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
കേ​ര​ള​ത്തി​ലെ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നി​ല​വി​ലെ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. സി​പി​എ​മ്മും നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. നി​ല​വി​ല്‍ ഒ​ഴി​വു വ​രു​ന്ന മൂ​ന്ന് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് മേ​യ് ര​ണ്ടി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ്
Kerala

ഒടി ടി സിനിമകളിൽ അഭിനയിക്കരുത് ; ഫഹദിന് ഫിയോക്കിന്റെ താക്കീത്……….

Aswathi Kottiyoor
കൊച്ചി: ഒടിടി ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് തിയറ്റർ സംഘടനയായ ഫിയോക്ക്. ഫഹദ് നായകനായ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ലോക്‌ഡൗണ്‍ കാലത്തും പിന്നീടും മൂന്ന്
kannur

വിഷുവി​നെ വരവേൽക്കാൻ​ വിപണി ഉണർന്നു

Aswathi Kottiyoor
ക​ണ്ണൂ​ർ: മാ​ഹാ​മാ​രി വി​ത​ച്ച നീ​ണ്ട​നാ​ള​ത്തെ അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ വി​ഷു​വി​നെ വ​ര​വേ​ൽ​ക്കാ​ൻ വി​പ​ണി സ​ജീ​വ​മാ​യി. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ നി​ര​വ​ധി മേ​ള​ക​ളാ​ണ്​ വി​ഷു വ്യാ​പാ​രം ല​ക്ഷ്യ​മി​ട്ട്​ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. മി​ക്ക​വ​യി​ലും ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി വ​ൻ വി​ല​ക്കു​റ​വു​ക​ളോ​ടെ വൈ​വി​ധ്യ​ങ്ങ​ളാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.
kannur

സൗരോർജ വേലിയില്ല; കാട്ടാനകളുടെ കാട്ടിക്കൂട്ടലിൽ വലഞ്ഞ്​ കർഷകർ

Aswathi Kottiyoor
കാ​ട്ടാ​ന​യും മ​റ്റു വ​ന്യ​മൃ​ഗ​ങ്ങ​ളും വി​ള​ക​ളെ​ല്ലാം ന​ശി​പ്പി​ക്കു​മ്പോ​ൾ ക​ണ്ണീ​രു​മാ​യി നോ​ക്കി നി​ൽ​ക്കു​ക​യാ​ണ് മ​ല​മ​ട​ക്കു​ക​ളി​ലെ കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ. കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ​യ​ട​ക്കം ത​ട​യാ​ൻ സൗ​രോ​ർ​ജ വേ​ലി പ​ണി​യു​മെ​ന്ന് പ​റ​ഞ്ഞി​ട്ടും ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ല്ല. പ​യ്യാ​വൂ​ർ, ഏ​രു​വേ​ശ്ശി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​രാ​ണ് തീ​രാ​ദു​രി​ത​ത്തി​ലാ​യ​ത്. ച​ന്ദ​ന​ക്കാം​പാ​റ,
WordPress Image Lightbox