28.2 C
Iritty, IN
November 30, 2023
  • Home
  • Kerala
  • രാജ്യസഭാ തിരഞ്ഞെടുപ്പ് മേയ് 2നകം നടത്തണം: ഹൈക്കോടതി………
Kerala

രാജ്യസഭാ തിരഞ്ഞെടുപ്പ് മേയ് 2നകം നടത്തണം: ഹൈക്കോടതി………

കൊച്ചി:രാജ്യസഭാ തിരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ നിയമസഭാംഗങ്ങൾക്കാണ്
വോട്ടവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജികൾ ഹൈക്കോടതി അംഗ അംഗീകരിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പ് നീട്ടിവക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ശുപാർശ ചെയ്തെന്നും പുതിയ നിയമസഭ രൂപീകരിച്ചശേഷം തിരഞ്ഞെടുപ്പ് മതിയെന്ന് നിയമോപദേശം ലഭിച്ചെന്നും കമ്മിഷൻ കോടതിയില്‍ കഴിഞ്ഞ ദിവസവ്യക്തമാക്കിയിരുന്നു. ഏപ്രിൽ 21നാണ് നിലവിലെ മൂന്ന് അംഗങ്ങളുടെ കാലാവധി തീരുന്നത്.

Related posts

ബിപര്‍ജോയ് കരതൊട്ടു; സൗരാഷ്ട്ര കച്ച് തീരം കടന്നത് 115- 125 കിലോമീറ്റർ ശക്തിയിൽ: 2 മരണം

Aswathi Kottiyoor

കടുവ ആക്രമണത്തിനിരയായ കർഷകന്റെ മരണം ഹൃദയാഘാതം മൂലമെന്ന ആരോഗ്യമന്ത്രിയുടേയും വനം മന്ത്രിയുടേയും കണ്ടെത്തല്‍ വയനാട്ടുകാരോടുമുള്ള വെല്ലുവിളി: ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ

Aswathi Kottiyoor

ഒക്‌ടോബര്‍ 2ന് -കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കെസിബിസി

Aswathi Kottiyoor
WordPress Image Lightbox