കോവിഡ്: ക്വാറന്റൈൻ,ഐസൊലേഷൻ മാനദണ്ഡങ്ങൾ പുതുക്കി
സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റൈൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കി. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും. മാനദണ്ഡങ്ങൾ അനുസരിച്ച് ഡിസ്ചാർജ് ചെയ്തതിനു ശേഷംഏഴു ദിവസം വരെ യാത്രകളും സാമൂഹിക