28.2 C
Iritty, IN
November 30, 2023
  • Home
  • kannur
  • കണ്ണൂർ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനം ഒഴിവാക്കി…….. ….
kannur

കണ്ണൂർ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനം ഒഴിവാക്കി…….. ….

കൊവിഡ്സാഹചര്യംരൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കണ്ണൂര്‍ ജില്ലാ ആശുപത്രി . രോഗീ സന്ദര്‍ശനം പൂര്‍ണമായും ഒഴിവാക്കി. ജില്ലാശുപത്രി സൂപ്രണ്ട് ഡോ.വി കെ രാജീവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്‍ഫക്ഷന്‍ കമ്മിറ്റിയിലാണ് തീരുമാനം. അഡ്മിറ്റ് ചെയ്ത രോഗി ഡിസ്ചാര്‍ജ്ജായി പോകുന്നതുവരെ കൂട്ടിരിപ്പിനായി ഒരാള്‍ മാത്രമേ പാടുള്ളൂ. കുട്ടികളെ ആശുപത്രില്‍ കൊണ്ടുവരുന്നത് കര്‍ശനമായി തടയും. ചെറിയ അസുഖങ്ങള്‍ ഉള്ളവര്‍ ഇ സഞ്ജീവനി വഴി ചികിത്സ തേടണം. ആശുപത്രിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി തീരുമാനിച്ചു.

Related posts

ജി​ല്ല​യി​ൽ ഇ​ന്ന് 86 കേ​ന്ദ്ര​ങ്ങ​ളി​ൽ

Aswathi Kottiyoor

ആറളം ഫാം; പത്ത് കാട്ടനകളെക്കൂടി വനത്തിലേക്ക് തുരത്തി

Aswathi Kottiyoor

ഇ​രി​ക്കൂ​റി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫിന് ഒ​രേ മ​നസ് : കെ.​സി. ജോ​സ​ഫ്

Aswathi Kottiyoor
WordPress Image Lightbox