33 C
Iritty, IN
November 8, 2024
Home Page 5451
kannur

സമയത്ത് മാത്രം എത്തുക: ജില്ലാ കളക്ടർ

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് വാ​ക്‌​സി​ന് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഓ​രോ​രു​ത്ത​രും അ​നു​വ​ദി​ക്ക​പ്പെ​ട്ട സ​മ​യ​ത്ത് മാ​ത്ര​മേ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ച്ചേ​രാ​വൂ എ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ടി. ​വി. സു​ഭാ​ഷ് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി. ​സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ ഉ​ച്ച​യ്ക്കു
Iritty

തൊ​ഴി​ലാ​ളി​ക​ളെ വൃ​ത്തി​ഹീ​ന​മാ​യ ഇ​ട​ങ്ങ​ളി​ൽ താ​മ​സി​പ്പി​ച്ചാ​ൽ ന​ട​പ​ടി

Aswathi Kottiyoor
ഇ​രി​ട്ടി : കോ​വി​ഡ് അ​തി​തീ​വ്ര വ്യാ​പ​നം ഇ​രി​ട്ടി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​നാ​രോ​ഗ്യ​ക​ര​മാ​യ ചു​റ്റു​പാ​ടി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ള്‍​ക്കെ​തി​രേ ന​ഗ​ര​സ​ഭ ക​ര്‍​ശ​ന​ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്നു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ച്ചി​ട്ടു​ള്ള​വ​ര്‍ ഒ​രാ​ഴ്ച​യ്ക്ക​കം ന​ഗ​ര​സ​ഭ​യി​ല്‍
Kottiyoor

കൊട്ടിയൂരില്‍ കോവിഡ് മരണം.

Aswathi Kottiyoor
കൊട്ടിയൂരില്‍ കോവിഡ് മരണം. കൊട്ടിയൂരിലെ വ്യാപാരിയായിരുന്ന പുതിയ കുന്നേല്‍ പി.സി. രാഘവന്‍ (68) ആണ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മരിച്ചത്.കഴിഞ്ഞ ദിവസം കോവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ കഴിയവെ ശനിയാഴ്ച ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്
Kelakam

ശനിയാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കേളകം വെണ്ടേക്കും ചാലിൽ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു………….

Aswathi Kottiyoor
കേളകം:ശനിയാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കേളകം പഞ്ചായത്തിലെ വെണ്ടേക്കും ചാല്‍ പീടിയേക്കല്‍പടിയിലെ പുത്തന്‍പുരയ്ക്കല്‍ അഗസ്റ്റിന്‍, പീടിയേക്കല്‍ ആശ എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അഗസ്റ്റിന്റെ വീടിന്റെ അടുക്കള ഭാഗം പലയിടത്തായി തകര്‍ന്നു.വീടുകള്‍ക്ക് വിള്ളല്‍
kannur

സംസ്ഥാനത്ത് ഇന്നും കർശന നിയന്ത്രണങ്ങൾ, അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്….

Aswathi Kottiyoor
കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. പാൽ, പച്ചക്കറി, പലവ്യഞ്‍ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് ഞായറാഴ്ചയും തുറക്കാൻ അനുമതി. വീടുകളിൽ മീൻ എത്തിച്ചുള്ള വിൽപ്പനയും നടത്താം. ഹോട്ടലുകളിൽ പാഴ്സൽ ഓൺലൈൻ
kannur

കണ്ണൂരിൽ ഡെങ്കിപ്പനി ആശങ്ക

Aswathi Kottiyoor
കണ്ണൂർ: കണ്ണൂർ ജില്ലയിൽ കൊവിഡ് വ്യാപനത്തിനൊപ്പം ഡെങ്കിപ്പനിയും പടർന്നുപിടിക്കുന്നു. ജില്ലയിൽ പത്തൊൻപത് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് പഞ്ചായത്തിലെ യുവാവ് മരിച്ചതായും വിവരമുണ്ട്. ഇതേ തുടർന്ന് ആരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾ
Thiruvanandapuram

രാജ്യത്ത് ഓക്സിജൻ മിച്ചമുള്ള ഏക സംസ്ഥാനമായി കേരളം; 219.22 മെട്രിക് ടൺ ഓക്സിജനാണ് ഉത്പാദിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി….

Aswathi Kottiyoor
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ മെഡിക്കൽ ഓക്സിജന്റെ ക്ഷാമം മൂലം മരണപ്പെടുന്ന രോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. രാജ്യം പ്രാണവായുവിനെ വേണ്ടി പിടയുമ്പോഴും ഓക്സിജൻ മിച്ചമുള്ള ഏക സംസ്ഥാനം
Kerala

ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കുമായി കൂടുതൽ രാജ്യങ്ങൾ…………

Aswathi Kottiyoor
ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കുമായി കൂടുതൽ രാജ്യങ്ങൾ. ഇറാനാണ് പുതുതായി യാത്രാവിലക്ക് ഏർപ്പെടുത്തിയത്. യുഎഇയിലേക്കും ഒമാനിലേക്കുമുള്ള വിലക്ക് ഇന്നലെ രാത്രിയോടെ പ്രാബല്യത്തിൽവന്നു. ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയാണ് വിലക്ക് പ്രഖ്യാപിച്ചത്. ബ്രിട്ടീഷ്, ബ്രസീലിൻ വകഭേദങ്ങളെക്കാളും അപകടകാരിയാണ്
kannur

കോവിഡ് വാക്സിനേഷൻ 22 കേന്ദ്രങ്ങളിൽ………

Aswathi Kottiyoor
കണ്ണൂർ: തിങ്കളാഴ്ച സർക്കാർ മേഖലയിലെ 18 ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ നടക്കും. കൂടാതെ നാല് സ്വകാര്യ ആസ്പത്രികളും ഞായറാഴ്ച വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീൽഡാണ് നൽകുക. ഈ കേന്ദ്രങ്ങളിൽ 45
Iritty

കോവിഡ് അതിവ്യാപനം – അനധികൃതസമായി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ നടപടി സ്വീകരിക്കും…………

Aswathi Kottiyoor
ഇരിട്ടി : കോവിഡ് അതിതീവ്ര വ്യാപനം ഇരിട്ടി നഗര സഭാ പരിധിയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അനാരോഗ്യകരമായ ചുറ്റുപാടില്‍ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെ നഗരസഭ കര്‍ശന നടപടിക്ക് ഒരുങ്ങുന്നു. ഇതര
WordPress Image Lightbox