23.6 C
Iritty, IN
November 30, 2023
  • Home
  • Kottiyoor
  • കൊട്ടിയൂരില്‍ കോവിഡ് മരണം.
Kottiyoor

കൊട്ടിയൂരില്‍ കോവിഡ് മരണം.

കൊട്ടിയൂരില്‍ കോവിഡ് മരണം. കൊട്ടിയൂരിലെ വ്യാപാരിയായിരുന്ന പുതിയ കുന്നേല്‍ പി.സി. രാഘവന്‍ (68) ആണ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മരിച്ചത്.കഴിഞ്ഞ ദിവസം കോവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ കഴിയവെ ശനിയാഴ്ച ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.

Related posts

കോവിഡ് വ്യാപനം; ചുങ്കക്കുന്ന് ടൗൺ അടച്ചിടും….

Aswathi Kottiyoor

കൊട്ടിയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണിലെ കടകളില്‍ പോസ്റ്റര്‍ പതിപ്പിച്ചു

Aswathi Kottiyoor

ക്രഷർ ക്വാറി സമരം പിൻവലിച്ചു

WordPress Image Lightbox