22 C
Iritty, IN
November 9, 2024
Home Page 5445
Kerala

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടി- മുഖ്യമന്ത്രി

Aswathi Kottiyoor
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വർക്കെതിരെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റ്, കേരള പകർച്ചവ്യാധി ഓർഡിനൻസ് എന്നിവ ഉൾപ്പെടെയുളള നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകൾ നിരന്തര നിരീക്ഷണത്തിലൂടെ
Kottiyoor

കോവിഡ് പ്രൊട്ടോക്കോൾ നിയമങ്ങൾ ക്രൈസ്തവ വിരോധം തീർക്കാനുള്ളതാവരുത്-കെ.സി.വൈ.എം……….

Aswathi Kottiyoor
തലശ്ശേരി :കോട്ടയം ജില്ലയിലെ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശ്വാസികളെ ആരെയും പങ്കെടുപ്പിക്കാതെ ഒറ്റയ്ക്കു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനെ പോലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ച ഏറ്റുമാനൂര്‍ പോലീസിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് കെ.സി.വൈ.എം തലശ്ശേരി
Iritty

ഇരിട്ടി തഹസീല്‍ദാര്‍ കെ.കെ ദിവാകരന്  ഡെപ്യൂട്ടി കലക്ടര്‍ ആയി സ്ഥാനക്കയറ്റം…………. ….

Aswathi Kottiyoor
ഇരിട്ടി: തഹസീല്‍ദാര്‍ കെ.കെ ദിവാകരന്  ഡെപ്യൂട്ടി കലക്ടര്‍ ആയി സ്ഥാനക്കയറ്റം. കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി ഇരിട്ടി താലൂക്ക് തഹസില്‍ദാരിയ സേവനം അനുഷ്ഠിച്ചു വരുന്ന കെ.കെ.ദിവാകരന് കണ്ണൂര്‍ ലാന്റ് അക്വസിഷന്‍വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആയാണ് നിയമനം.പ്രളയവും കൊവിഡ്
kannur

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 27) 1996 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………..

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 1859 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 96 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് : 23.58% സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍
Kerala

കോവിഡ് വാക്‌സിന്‍: ഓണ്‍ലൈന്‍ രജിസ്ട്രേഷന് തടസ്സം വാക്സിന്റെ ദൗര്‍ലഭ്യം- മുഖ്യമന്ത്രി…………

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിന്റെ ദൗർലഭ്യംമൂലമാണ് ഓൺലൈൻ രജിസ്ട്രേഷന് തടസ്സം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ 3,68,840 ഡോസ് വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.വാക്സിൻ ക്ഷാമം മൂലമാണ് കേന്ദ്രത്തോട്
Kerala

ഇന്ന് കേരളത്തിൽ 32,819 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു

Aswathi Kottiyoor
ഇന്ന് കേരളത്തിൽ 32,819 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം
Kerala

സ​രി​ത​യ്ക്ക് ആ​റ് വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

Aswathi Kottiyoor
സോ​ളാ​ർ ത​ട്ടി​പ്പ് കേ​സി​ലെ ര​ണ്ടാം പ്ര​തി സ​രി​ത എ​സ്. നാ​യ​ർ​ക്ക് കോ​ട​തി ആ​റ് വ​ർ​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കോ​ഴി​ക്കോ​ട് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മൂ​ന്നാ​ണ് ശി​ക്ഷ
Thiruvanandapuram

വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു…..

Aswathi Kottiyoor
തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ നിർബന്ധമായും പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വീഴ്ച വരുത്തുന്നവർക്ക് എതിരെ എന്ത് നടപടി
Kerala

വോ​ട്ടെണ്ണല്‍ ദിനത്തില്‍ ലോക്​ഡൗണ്‍ ​വേണ്ടെന്ന്​ ഹൈകോടതി

Aswathi Kottiyoor
കോവിഡ്​ വ്യാപനത്തിന്‍റെ പശ്​ചാത്തലത്തില്‍ കേരളത്തില്‍ വോ​ട്ടെണ്ണല്‍ ദിനമായ മേയ്​ രണ്ടിന്​ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ​ആവശ്യം ഹൈകോടതി തള്ളി. സര്‍ക്കാറും തെരഞ്ഞെടുപ്പ്​ കമ്മീഷനും സ്വീകരിച്ച നടപടികള്‍ തൃപ്​തികരമാണെന്നും ഹരജി തീര്‍പ്പാക്കവേ ഹൈകോടതി ചൂണ്ടിക്കാട്ടി. ലോക്​ഡൗണിന്​ സമാനമായ
Kottiyoor

കൊട്ടിയൂർ വൈശാഖമഹോത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന പ്രക്കൂഴം നാളെ……

Aswathi Kottiyoor
കൊട്ടിയൂർ: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന ചടങ്ങായ പ്രക്കൂഴം നാളെ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നടക്കും. മഹോത്സവത്തിന്റെ തീയ്യതി കുറിക്കൽ ചടങ്ങായ പ്രക്കൂഴം ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തില്‍ വെച്ച് അക്കരെ ക്ഷേത്ര
WordPress Image Lightbox