28.2 C
Iritty, IN
November 30, 2023
  • Home
  • Thiruvanandapuram
  • വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു…..
Thiruvanandapuram

വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു…..

തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ നിർബന്ധമായും പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വീഴ്ച വരുത്തുന്നവർക്ക് എതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് കാര്യവും സർക്കാരിന് തീരുമാനിക്കാമെന്ന് ജസ്റ്റിസുമാരായ അശോക് മേനോൻ, സി എസ് ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Related posts

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്…

Aswathi Kottiyoor

ഇരുമ്പു തോട്ടി വീണ്ടും വിലക്കി വനം വകുപ്പ്

Aswathi Kottiyoor

ആഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരാചരണം, ഓഫീസുകളില്‍ ഈ വര്‍ഷം 25 ക്രഷുകള്‍: മന്ത്രി വീണാ ജോര്‍ജ്.

Aswathi Kottiyoor
WordPress Image Lightbox