30.7 C
Iritty, IN
December 6, 2023
  • Home
  • Iritty
  • ഇരിട്ടി തഹസീല്‍ദാര്‍ കെ.കെ ദിവാകരന്  ഡെപ്യൂട്ടി കലക്ടര്‍ ആയി സ്ഥാനക്കയറ്റം…………. ….
Iritty

ഇരിട്ടി തഹസീല്‍ദാര്‍ കെ.കെ ദിവാകരന്  ഡെപ്യൂട്ടി കലക്ടര്‍ ആയി സ്ഥാനക്കയറ്റം…………. ….

ഇരിട്ടി: തഹസീല്‍ദാര്‍ കെ.കെ ദിവാകരന്  ഡെപ്യൂട്ടി കലക്ടര്‍ ആയി സ്ഥാനക്കയറ്റം. കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി ഇരിട്ടി താലൂക്ക് തഹസില്‍ദാരിയ സേവനം അനുഷ്ഠിച്ചു വരുന്ന കെ.കെ.ദിവാകരന് കണ്ണൂര്‍ ലാന്റ് അക്വസിഷന്‍വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആയാണ് നിയമനം.പ്രളയവും കൊവിഡ് മഹാമാരിയും തീര്‍ത്ത കൊടും ദുരിതത്തില്‍ മലയോര ജനതയ്‌ക്കൊപ്പം നിന്ന് പ്രതിരോധത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി തന്റെ പദവിയെ ജനകീയതയിലൂന്നിയ നന്‍മയുടെയും കാരുണ്യത്തിന്റെയും കൂട്ടായ്മകളൊരുക്കി പ്രതിസന്ധികള്‍ക്കൊപ്പം നാടിനോട് ചേര്‍ന്ന് നിന്ന മാനവീകതയുടെ മാതൃകയായ .കെ.കെ.ദിവാകരന് അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ് ഈ സ്ഥാനക്കയറ്റം

Related posts

കൂട്ടുപുഴയിൽ വൻ കഞ്ചാവ് വേട്ട; 227 കിലോ കഞ്ചാവ് പിടികൂടി

Aswathi Kottiyoor

ഫോട്ടോ വീഡിയോഗ്രാഫി കലാകാരന്മാർക്കിടയിൽ നിർത്തലാക്കപ്പെട്ട സാംസ്‌കാരിക ക്ഷേമനിധി പുനഃ സ്ഥാപിക്കണം -എ കെ പി എ

Aswathi Kottiyoor

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച കച്ചവടസ്ഥാപനം പോലീസ് അടപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox