24.3 C
Iritty, IN
October 23, 2024
Home Page 5607
Kerala

സാന്ത്വന പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് ഈ സാമ്പത്തിക വർഷം നൽകിയത് 21 .7 കോടി

Aswathi Kottiyoor
മടങ്ങിയെത്തിയ പ്രവാസി മലയാളികൾക്ക് നോർക്ക റൂട്സ് വഴി സർക്കാർ നൽകുന്ന ധനസഹായ പദ്ധതിയായ സാന്ത്വനയിലൂടെ ഈ  സാമ്പത്തിക വർഷം ഇതുവരെ 21 .7 കോടി വിതരണം  ചെയ്തതായി നോർക്ക സി.ഇ.ഒ അറിയിച്ചു. 3598 പേർക്കാണ്
Kerala

സിൽവർലൈൻ നാടിന് മാറ്റമുണ്ടാക്കുന്ന പദ്ധതി: മുഖ്യമന്ത്രി

Aswathi Kottiyoor
കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽ പാതയായ സിൽവർലൈൻ നാടിന് മാറ്റമുണ്ടാക്കുന്ന പദ്ധതിയാണെന്നും സർക്കാർ അതിനെ ആ നിലയിൽ കണ്ട് മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വ്യവസായ സംരംഭകരുമായി
Kerala

അതിജീവിക പദ്ധതി: 146 പേർക്ക് കൂടി ധനസഹായം

Aswathi Kottiyoor
ദുരിതബാധിതരായ സ്ത്രീകൾക്ക് ഇടക്കാലാശ്വാസം നൽകുന്ന ‘അതിജീവിക’ പദ്ധതിക്ക് 54 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 2019ൽ ആരംഭിച്ച അതിജീവിക
Kerala

തിരഞ്ഞെടുപ്പ് മുന്നൊരുക്കം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 12ന് കേരളത്തിലെത്തും

Aswathi Kottiyoor
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 12ന് സംസ്ഥാനത്തെത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരുമാണ് 12
Kerala

വ്യാഴാഴ്ച 24,949 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് വ്യാഴാഴ്ച 24,949 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 440 വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് വാക്‌സിൻ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ
Peravoor

താലൂക്കാസ്പത്രി ഭൂമി കൈയ്യേറ്റം : അദാലത്തിൽ വന്ന പരാതിയിൽ അധികൃതർ നടപടി തുടങ്ങി…………

Aswathi Kottiyoor
പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ജില്ലാ തല പരാതി പരിഹാര അദാലത്തിൽ പേരാവൂർ സ്വദേശി പി.പി.റഹീം നല്കിയ പരാതിയിൽ അധികൃതർ നടപടി തുടങ്ങി. സർക്കാർ ഭൂമി കയ്യേറിയത് ഒഴിപ്പിക്കാൻ കേരള ഭൂസംരക്ഷണ നിയമപ്രകാരമുള്ള
kannur

ജില്ലയിൽ 289 പേർക്ക് കൂടി കൊവിഡ്; 263 പേർക്ക് സമ്പർക്കത്തിലൂടെ………

Aswathi Kottiyoor
ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 4) 289 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 263 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. എട്ട് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 10 പേർ വിദേശത്തു നിന്നെത്തിയവരും 8 ആരോഗ്യ
Kerala

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍
Kanichar

കുതിരവണ്ടിയിലേറി തോമസിന്റെ പരിസ്ഥിതി സൗഹൃദ യാത്ര………..

Aswathi Kottiyoor
ക​ണി​ച്ചാ​ർ :പ​ഞ്ചാ​യ​ത്തി​ലി​പ്പോ​ൾ പു​തി​യൊ​രു അ​തി​ഥി കൂ​ടി​യു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​യി​ൽ തീ​രെ പ​രി​ചി​ത​ന​ല്ലാ​ത്ത ഒ​രു വെ​ള്ള​ക്കു​തി​ര​യാ​ണ് ആ ​അ​തി​ഥി. ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ നെ​ല്ലി​മ​ല തോ​മ​സാ​ണ് ത​െൻറ ഏ​റെ നാ​ളു​ക​ളാ​യു​ള്ള ആ​ഗ്ര​ഹ​ഫ​ല​മാ​യി വെ​ള്ള​ക്കു​തി​ര​യെ സ്വ​ന്ത​മാ​ക്കി​യ​ത്.
Peravoor

ഹരിത കേരള മിഷൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേര്‍ന്നു………

Aswathi Kottiyoor
പേരാവൂർ:കേരള ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ ശുചിത്വ പദവി കൈവരിക്കുന്നതിനും, ബാവലിപ്പുഴ പുനരുജ്ജീവനവും ജലബഡ്ജറ്റ് പ്രഖ്യാപനത്തോട് അനുബന്ധിച്ചാണ് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തിലെ ജനപ്രതിധികളെ ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നത്. പേരാവൂര്‍
WordPress Image Lightbox