പേരാവൂർ താലൂക്ക് ആശുപത്രിക്കെട്ടിട ശിലാസ്ഥാപനം ഇന്ന്……….
പേരാവൂർ: താലൂക്കാശുപത്രി ബഹുനിലകെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച രാവിലെ 10.30-ന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. കെ.സുധാകരൻ എം.പി. മുഖ്യാതിഥിയാവും. സംസ്ഥാന സർക്കാർ കിഫ്ബിയിലുൾപ്പെടുത്തി 52 കോടി രൂപയുടെ