27 C
Iritty, IN
November 2, 2024
Home Page 5490
kannur

തെരഞ്ഞെടുപ്പിന്റെ അവസാന 72 മണിക്കൂറില്‍ അതീവ ജാഗ്രത വേണം; ജില്ലാ കലക്ടര്‍

Aswathi Kottiyoor
നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന 72 മണിക്കൂറില്‍ വോട്ടര്‍മാരെ പണവും മദ്യവും മറ്റും നല്‍കി സ്വാധീനിക്കുന്നത് തടയാന്‍ ജില്ലയില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ജില്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്
kannur

തെരഞ്ഞെടുപ്പ്: കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥരെ നിയമിച്ചു

Aswathi Kottiyoor
തെരഞ്ഞെടുപ്പ് ദിവസം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മറ്റും ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കലക്ടറേറ്റില്‍ സജ്ജമാക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് ജില്ലാ ഇലക്ഷന്‍
kannur

ചിത്രവിസ്മയവും ചിത്രപ്രദര്‍ശനവുമായി ഹരിത തെരഞ്ഞെടുപ്പ് പ്രചാരണം

Aswathi Kottiyoor
ഹരിത തെരെഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം ജില്ലാ ശുചിത്വമിഷന്റെയും വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചിത്രവിസ്മയവും, ചിത്രപ്രദര്‍ശനവും നടന്നു. കലക്ടറേറ്റ് പരിസരത്ത് പരിപാടി അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. കണ്ണാടിപ്പറമ്പ് ഗ്രാമകേളി കലാ
kannur

പോസ്റ്റല്‍ വോട്ട് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഏപ്രില്‍ 3ന്‌ കൂടി വോട്ട് ചെയ്യാം

Aswathi Kottiyoor
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിയുള്ള ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കായി ഓരോ മണ്ഡലത്തിലും ഒരുക്കിയ പോസ്റ്റല്‍ വോട്ട് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ഏപ്രില്‍ 3ന്‌ കൂടി വോട്ട് ചെയ്യാം. രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചു മണി
kannur

തെരഞ്ഞെടുപ്പ്: ജില്ലയില്‍ 6.44 ലക്ഷം രൂപ പിടിച്ചെടുത്തു

Aswathi Kottiyoor
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച (ഏപ്രില്‍ രണ്ട്) ജില്ലയില്‍ 6.44 ലക്ഷം രൂപ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഫ്ളൈയിംഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ആറളം
kannur

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

Aswathi Kottiyoor
പൊന്ന്യം മുതല്‍ പിണറായി 110 കെവി സബ്‌സ്റ്റേഷന്‍ വരെ കതിരൂര്‍, എരഞ്ഞോളി, പിണറായി എന്നീ വില്ലേജുകളില്‍ കൂടി കടന്നു പോകുന്ന നവീകരിച്ച 110 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ ഏപ്രില്‍ നാല് ഞായറാഴ്ച ഏത്
kannur

വോട്ടെടുപ്പ് ദിവസവും തലേന്നും അച്ചടിമാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് പ്രീ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം

Aswathi Kottiyoor
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസവും അതിന്റെ തലേന്നും (ഏപ്രില്‍ 5, 6 തീയതികളില്‍) ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങള്‍ക്കും എംസിഎംസി (മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി)
Kerala

ഒറ്റ ചാർജിൽ 590 കിലോമീറ്റർ, 100 കിമീ വേഗമാർജിക്കാൻ നാലു സെക്കന്റ് മാത്രം; ഇലക്ട്രിക് കരുത്തിൽ നിരത്തുകൾ കൈയ്യടക്കാനൊരുങ്ങി ബിഎംഡബ്ല്യു ഐ4……..

Aswathi Kottiyoor
ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ പുതിയ ഇലക്ട്രിക് സെഡാൻ ഐ4 ന്റെ സ്‌പെക് പുറത്തുവിട്ടു. കാഴ്ചയിൽ 4 സീരീസ് ഗ്രാൻഡ് കുപ്പെയോടു സാമ്യമുളള ഐ4 ടെസ്ലയുടെ മോഡൽ 3 യ്ക്കു വെല്ലുവിളിയായാണ് വിപണിയിൽ
kannur

നിയമസഭാ തിരഞ്ഞെടുപ്പ്; കർശന പരിശോധനകൾ നടക്കുന്നു….

Aswathi Kottiyoor
കണ്ണൂർ:വോട്ടർമാരെ പണവും മദ്യവും മറ്റും നൽകി സ്വാധീനിക്കുന്നത് തടയാൻ ജില്ലയിലേക്ക് നിയോഗിച്ച മൂന്ന് ചെലവ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ കർശന പരിശോധനകൾ നടക്കുകയാണ്. ചെലവ് നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംശയാസ്‌പദമായ ബാങ്ക് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്.
kannur

സംഘർഷം: പാമ്പുരുത്തിയിൽ ജാഗ്രതയോടെ പോലീസ് സംഘം…………

Aswathi Kottiyoor
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ പാമ്പുരുത്തിയിലുണ്ടായ രാഷ്ട്രീയ സംഘർഷത്തെത്തുടർന്ന് പ്രദേശത്ത് ജാഗ്രത വർധിപ്പിച്ച് മയ്യിൽ പോലീസ്. കഴിഞ്ഞദിവസം മുസ്‌ലിം ലീഗ്, സി.പി.എം. പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പത്തോളംപേർക്ക് പരിക്കേറ്റിരുന്നു. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായിരുന്ന പാമ്പുരുത്തിയിൽ അടുത്തിടെ
WordPress Image Lightbox