30.4 C
Iritty, IN
October 4, 2023
  • Home
  • Kerala
  • ഒറ്റ ചാർജിൽ 590 കിലോമീറ്റർ, 100 കിമീ വേഗമാർജിക്കാൻ നാലു സെക്കന്റ് മാത്രം; ഇലക്ട്രിക് കരുത്തിൽ നിരത്തുകൾ കൈയ്യടക്കാനൊരുങ്ങി ബിഎംഡബ്ല്യു ഐ4……..
Kerala

ഒറ്റ ചാർജിൽ 590 കിലോമീറ്റർ, 100 കിമീ വേഗമാർജിക്കാൻ നാലു സെക്കന്റ് മാത്രം; ഇലക്ട്രിക് കരുത്തിൽ നിരത്തുകൾ കൈയ്യടക്കാനൊരുങ്ങി ബിഎംഡബ്ല്യു ഐ4……..

ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ പുതിയ ഇലക്ട്രിക് സെഡാൻ ഐ4 ന്റെ സ്‌പെക് പുറത്തുവിട്ടു.
കാഴ്ചയിൽ 4 സീരീസ് ഗ്രാൻഡ് കുപ്പെയോടു സാമ്യമുളള ഐ4 ടെസ്ലയുടെ മോഡൽ 3 യ്ക്കു വെല്ലുവിളിയായാണ് വിപണിയിൽ എത്തുന്നത്.
ഐ4ന് നാലു സെക്കന്റ് കൊണ്ട് 0-100 കിമീ വേഗമാർജിക്കാൻ കഴിയും.പൂർണമായി ചാർജ് ചെയ്താൽ 590 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും എന്നാണ് അവകാശവാദം.

Related posts

മുന്നാക്ക സംവരണ വരുമാനപരിധി പുനഃപരിശോധിക്കുന്നു; മെഡിക്കൽ പിജി പ്രവേശനം നീളും.

𝓐𝓷𝓾 𝓴 𝓳

പോളിയിൽ റഗുലർ ഡിപ്ലോമ പ്രവേശനത്തിന് 14 മുതൽ അപേക്ഷിക്കാം

പാർക്കിംഗ് നിയമം ലംഘിച്ച വാഹനങ്ങളുടെ ഫോട്ടോ അയച്ചാൽ 500 രൂപ പാരിതോഷികം: ഗഡ്കരി

WordPress Image Lightbox