30.4 C
Iritty, IN
October 4, 2023
  • Home
  • kannur
  • തെരഞ്ഞെടുപ്പ്: ജില്ലയില്‍ 6.44 ലക്ഷം രൂപ പിടിച്ചെടുത്തു
kannur

തെരഞ്ഞെടുപ്പ്: ജില്ലയില്‍ 6.44 ലക്ഷം രൂപ പിടിച്ചെടുത്തു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച (ഏപ്രില്‍ രണ്ട്) ജില്ലയില്‍ 6.44 ലക്ഷം രൂപ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഫ്ളൈയിംഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ആറളം പാലത്തിന് സമീപത്ത് നിന്ന് 81,000 രൂപയും സ്റ്റാറ്റിക് സര്‍വ്വീലന്‍സ് ടീമിന്റെ നേതൃത്വത്തില്‍ എടയാറില്‍ നിന്ന് 5,63,390 രൂപയുമാണ് പിടിച്ചെടുത്തത്

Related posts

കോ​വി​ഡ് രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ ക്ഷേ​മാ​ന്വേ​ഷ​ണ​വു​മാ​യി പോ​ലീ​സ്

ഇന്ന് ഒ​ഐ​ഒ​പി അ​വ​കാ​ശ സം​ര​ക്ഷ​ണ ദി​നം

ദ​മ്പ​തി​ക​ൾ​ക്കു​നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മം; പോ​ലീ​സി​നെ ആ​ക്ര​മി​ച്ചെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്

WordPress Image Lightbox