23.6 C
Iritty, IN
October 3, 2023
  • Home
  • kannur
  • നിയമസഭാ തിരഞ്ഞെടുപ്പ്; കർശന പരിശോധനകൾ നടക്കുന്നു….
kannur

നിയമസഭാ തിരഞ്ഞെടുപ്പ്; കർശന പരിശോധനകൾ നടക്കുന്നു….

കണ്ണൂർ:വോട്ടർമാരെ പണവും മദ്യവും മറ്റും നൽകി സ്വാധീനിക്കുന്നത് തടയാൻ ജില്ലയിലേക്ക് നിയോഗിച്ച മൂന്ന് ചെലവ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ കർശന പരിശോധനകൾ നടക്കുകയാണ്. ചെലവ് നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംശയാസ്‌പദമായ ബാങ്ക്
ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്. ഫ്ലയിങ് സ്ക്വാഡുകളും സർവൈലൻസ് ടീമും നടത്തിയ പരിശോധനകളിൽ ഇതിനകം 50 ലക്ഷത്തോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്.

Related posts

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​രി​ൽ ഗ​താ​ഗ​ത-​പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണം

𝓐𝓷𝓾 𝓴 𝓳

വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ല്‍

സഹായി വോട്ട്: കൈയിൽ മഷി പുരട്ടും…

WordPress Image Lightbox