22.8 C
Iritty, IN
November 4, 2024
Home Page 5485
Kerala

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു…………

Aswathi Kottiyoor
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞ് ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി കോവിഡ് ടെസ്റ്റിന് വിധേയനായത്. പിന്നാലെ ഫലം വന്നതോടെ മുഖ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവ് ആകുകയായിരുന്നു. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട
Kerala

സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ്
Kerala

പൊതുജനങ്ങളുമായി അടുത്തിടപഴകുന്നവര്‍ അതിവേഗം വാക്‌സിന്‍ സ്വീകരിക്കണം

Aswathi Kottiyoor
കോവിഡ് വാക്സിനേഷന് അര്‍ഹരായവരില്‍ പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന മേഖലകളിലുള്ളവര്‍ എത്രയും വേഗം വാക്സിനെടുക്കണമെന്നു ജില്ലാ ഭരണകൂടം. കെ.എസ്.ആര്‍.ടി.സി, ബാങ്ക് ജീവനക്കാര്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍, വ്യാപാര മേഖലകളിലെ തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ വേഗം വാക്‌സിന്‍ സ്വീകരിക്കണം.
Kerala

യു​പി​യി​ല്‍ ക​ന്യാ​സ്ത്രീ​ക​ള്‍ അ​ധിക്ഷേപി​ക്ക​പ്പെ​ട്ട സം​ഭ​വം: പ്ര​തി​ക​ൾ​ക്ക് ജാ​മ്യം

Aswathi Kottiyoor
ഝാ​ൻ​സി​യി​ൽ ക​ന്യാ​സ്ത്രീ​ക​ൾ​ക്കും സ​ന്യാ​സാ​ർ​ഥി​നി​ക​ൾ​ക്കും നേ​രെ​യു​ണ്ടാ​യ അ​ധി​ക്ഷേ​പ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ സം​ഘ​പ​രി​വാ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു. ഝാ​ൻ​സി ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്. കേ​സി​ൽ മൂ​ന്ന് പേ​രെ​യാ​യി​രു​ന്നു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. എ​ബി​വി​പി, രാ​ഷ്ട്രീ​യ
Kerala

കോവിഡ് പ്രോട്ടോക്കോളിൽ കേരളം മാറ്റം വരുത്തിയിട്ടില്ല

Aswathi Kottiyoor
വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളിൽ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഒരാഴ്ച
Thiruvanandapuram

തീയേറ്ററുകൾക്ക് ഫിലിം ചേമ്പറിന്റെ കത്ത്….

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യത ഉള്ളതിനാൽ തീയറ്ററുകൾ കൊവിഡ്‌ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ഫിലിം ചേംബറിന്റെ കത്ത്. ചിലയിടങ്ങളിൽ വീഴ്ചയുണ്ടാകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ സംഘടന പിന്തുണക്കില്ലെന്നും ഫിലിം ചേംബറിന്റെ കത്തിൽ
Thiruvanandapuram

ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ആർ.ബി.ഐയുടെ നിർദേശം…..

Aswathi Kottiyoor
തിരുവനന്തപുരം: മൊറട്ടോറിയം കാലത്ത് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഈടാക്കുന്ന കൂട്ടുപലിശ ഒഴിവാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് ബാങ്കുകളോട് ആർ.ബി.ഐ നിർദ്ദേശിച്ചു. കോവിഡ് പാക്കേജിന്റെ ഭാഗമായി രണ്ടു ഘട്ടമായി ബാങ്ക് വായ്പകൾക്ക് മൊറാട്ടോറിയം പ്രഖ്യാപിച്ചിരുന്നു.
Kerala

കോവിഡ്: ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കാം: ബാക് ടു ബേസിക്‌സ് കാമ്ബയിന്‍ ശക്തിപ്പെടുത്തുന്നു: സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകം

Aswathi Kottiyoor
മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ്-19 അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സ്ഥിതിക്കും കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്കും എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കേരളം ഒറ്റമനസോടെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് വ്യാപനം വളരെയധികം
kannur

മ​ൻ​സൂ​ർ വ​ധം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​ന്‍റെ കൊ​ല​പാ​ത​കം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഇ​സ്മാ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യ​തെ​ന്ന് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ​യ് അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ
Uncategorized

ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് താ​ല്‍​ക്കാ​ലി​ക വി​ല​ക്കു​മാ​യി ന്യൂ​സി​ല​ന്‍​ഡ്

Aswathi Kottiyoor
ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് താ​ല്‍​ക്കാ​ലി​ക വി​ല​ക്കു​മാ​യി ന്യൂ​സി​ല​ന്‍​ഡ്. ഈ ​മാ​സം 11 മു​ത​ല്‍ 28 വ​രെ​യാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ് പൗ​ര​ന്മാ​ർ​ക്കും വി​ല​ക്ക്
WordPress Image Lightbox