28.2 C
Iritty, IN
November 30, 2023
  • Home
  • Thiruvanandapuram
  • തീയേറ്ററുകൾക്ക് ഫിലിം ചേമ്പറിന്റെ കത്ത്….
Thiruvanandapuram

തീയേറ്ററുകൾക്ക് ഫിലിം ചേമ്പറിന്റെ കത്ത്….

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യത ഉള്ളതിനാൽ തീയറ്ററുകൾ കൊവിഡ്‌ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ഫിലിം ചേംബറിന്റെ കത്ത്. ചിലയിടങ്ങളിൽ വീഴ്ചയുണ്ടാകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ സംഘടന പിന്തുണക്കില്ലെന്നും ഫിലിം ചേംബറിന്റെ കത്തിൽ വ്യക്തമാക്കുന്നു. സെക്കൻഡ്‌ ഷോ കൂടി അനുവദിച്ചതോടെ കൊവിഡ്‌ മാനദണ്ഡങ്ങൾ കർശനമാക്കണമെന്നാണ് നിർദേശം.

Related posts

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി നാളെ….

Aswathi Kottiyoor

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്….

Aswathi Kottiyoor

ചതിക്കുഴിയിൽ വീഴല്ലേ : മുന്നറിയിപ്പുമായി കേരള പൊലീസ്

Aswathi Kottiyoor
WordPress Image Lightbox