26.7 C
Iritty, IN
November 7, 2024
Home Page 5458
kannur

ഇന്ന് സംസ്ഥാനത്ത് 22,414 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 18.41…………

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120,
Kerala

*കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ്
kannur

ജില്ലയില്‍ ബുധനാഴ്ച (ഏപ്രില്‍ 21) 1554 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor
ജില്ലയില്‍ ബുധനാഴ്ച (ഏപ്രില്‍ 21) 1554 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1463 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 53 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ആറ് പേര്‍ക്കും 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌
kannur

ജില്ലയില്‍ ബുധനാഴ്ച 1554 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1463 പേര്‍ക്കും………

Aswathi Kottiyoor
ജില്ലയില്‍ ബുധനാഴ്ച (ഏപ്രില്‍ 21) 1554 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1463 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 53 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ആറ് പേര്‍ക്കും 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌
kannur

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം………..

Aswathi Kottiyoor
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മത്രമായിരിക്കും അനുമതി. വേനൽ ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചു. വരുന്ന രണ്ടാഴ്ചയായിരിക്കും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുക. മുഖ്യമന്ത്രി പിണറായി വിജയന്റെ
Kelakam

മഴക്കാല പൂർവ്വ ശുചീകരണം; കേളകം പഞ്ചായത്തിൽ യോഗം ചേർന്നു.

Aswathi Kottiyoor
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും ആവശ്യമായ നടപടികൾ ചർച്ച ചെയ്യുന്നതിനുമായി കേളകം പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്നു. ഇതിന്റെ ഭാഗമായി കേളകം ടൗണും പരിസരവും 25/04/2021 ഞായറാഴ്ച പഞ്ചായത്ത് ഹരിത കർമ്മ സേനയുടെയും,
Kerala

വിനോദ സഞ്ചാരികൾക്ക് പ്രവേശനമില്ല

Aswathi Kottiyoor
ഏപ്രിൽ 20 മുതൽ നീലഗിരി, കൊടൈക്കനാൽ, ഏർക്കാട് എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക്​ പ്രവേശനം അനുവദിക്കുന്നത​ല്ലെന്ന്​ തമിഴ്നാട് സർക്കാർ വിജ്ഞാപനത്തിൽ അറിയിച്ചു അന്യസംസ്ഥാന സഞ്ചാരികൾക്ക് മാത്രമല്ല സ്വദേശികളായ വിനോദസഞ്ചാരികളെയും അനുവദിക്കുന്നതല്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ
Uncategorized

കോ​വി​ഷീ​ൽ​ഡ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഒ​രു ഡോ​സി​ന് 400 രൂ​പ; നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച് ക​മ്പ​നി

Aswathi Kottiyoor
കോ​വി​ഷീ​ൽ​ഡ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഒ​രു ഡോ​സി​ന് 400 രൂ​പ നി​ര​ക്കി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് 600 രൂ​പ നി​ര​ക്കി​ലും ന​ൽ​കു​മെ​ന്ന് ഉ​ൽ​പാ​ദ​ക​രാ​യ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന് തു​ട​ർ​ന്നും ഒ​രു ഡോ​സി​ന് 150 രൂ​പ നി​ര​ക്കി​ൽ ന​ൽ​കു​മെ​ന്നും
Newdelhi

കോവിഡ് വ്യാപനം: ഇന്ത്യ- യു. കെ യാത്രാ വിമാനങ്ങൾ റദ്ദാക്കി…

Aswathi Kottiyoor
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 24 മുതൽ 30 വരെയുള്ള ഇന്ത്യ-യു.കെ യാത്രാ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ. പുതിയ കോവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് വെള്ളിയാഴ്ച മുതൽ ഇന്ത്യയെ
Kerala

സർക്കാർ ഓഫീസുകളിൽ പകുതി പേർ ജോലിക്കെത്തിയാൽ മതി, വിദ്യാഭ്യാസം ഓൺലൈനിലൂടെ മാത്രം’, തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ

Aswathi Kottiyoor
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മത്രമായിരിക്കും അനുമതി. വേനൽ ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചു. വരുന്ന രണ്ടാഴ്ചയായിരിക്കും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുക. മുഖ്യമന്ത്രി പിണറായി വിജയന്റെ
WordPress Image Lightbox