30.7 C
Iritty, IN
December 6, 2023
  • Home
  • Newdelhi
  • കോവിഡ് വ്യാപനം: ഇന്ത്യ- യു. കെ യാത്രാ വിമാനങ്ങൾ റദ്ദാക്കി…
Newdelhi

കോവിഡ് വ്യാപനം: ഇന്ത്യ- യു. കെ യാത്രാ വിമാനങ്ങൾ റദ്ദാക്കി…

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 24 മുതൽ 30 വരെയുള്ള ഇന്ത്യ-യു.കെ യാത്രാ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ. പുതിയ കോവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് വെള്ളിയാഴ്ച മുതൽ ഇന്ത്യയെ യാത്രാ വിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവർക്ക് പുതുക്കിയ തീയ്യതി നൽകുന്നതും റീഫണ്ടും തുടങ്ങിയ വിഷയങ്ങളിൽ അധികം വൈകാതെ തീരുമാനം ഉണ്ടാകുമെന്നും എയർ ഇന്ത്യ അറിയിച്ചു.

Related posts

കോവിഡ് നാലാം തരംഗം ജൂണിലെന്ന് പ്രവചനം; ഒക്ടോബർ വരെ നീണ്ടുപോകും

Aswathi Kottiyoor

രൂപയുടെ മൂല്യത്തില്‍ കുതിപ്പ്; പണപ്പെരുപ്പം കുറഞ്ഞത് ഡോളറിന് തിരിച്ചടിയായി.

Aswathi Kottiyoor

കുറഞ്ഞ ദൂരത്തിലുള്ള വിമാന യാത്രകളിൽ ഭക്ഷണം നൽകില്ല.

Aswathi Kottiyoor
WordPress Image Lightbox