24.4 C
Iritty, IN
November 7, 2024
Home Page 5457
Kerala

കോ​വി​ഡ്: ക്വാ​റ​ന്‍റൈ​ൻ,ഐ​സൊ​ലേ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ കോ​വി​ഡ്-19 ക്വാ​റ​ന്‍റൈ​ൻ, ഐ​സൊ​ലേ​ഷ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​തു​ക്കി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യ്ക്ക് ചി​കി​ത്സാ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് ഡോ​ക്ട​റു​ടെ തീ​രു​മാ​ന​പ്ര​കാ​രം ചി​കി​ത്സ ന​ൽ​കും. മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഡി​സ്ചാ​ർ​ജ് ചെ​യ്ത​തി​നു ശേ​ഷം​ഏ​ഴു ദി​വ​സം വ​രെ യാ​ത്ര​ക​ളും സാ​മൂ​ഹി​ക
Kerala

രണ്ടു ഡോസെടുത്താല്‍ രക്ഷപ്പെടാം ; രണ്ടാമത്തെ വാക്‌സിന്‍ കൂടുതല്‍ ഫലപ്രദമെന്ന് പഠനങ്ങള്‍

Aswathi Kottiyoor
രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വളരെ കുറവെന്ന് എസിഎംആര്‍. കോവിഷീല്‍ഡിന്റെയോ കോവാക്സിന്റെയോ രണ്ടുഡോസും സ്വീകരിച്ചവരില്‍ ആകെ 5709 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിനെടുത്തവരുടെ ആകെ എണ്ണവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത്
kannur

കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്തി ധനശേഖരണം നടത്തരുത്

Aswathi Kottiyoor
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളോ സ്ഥാപനങ്ങളോ കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന രീതിയില്‍ ഫോട്ടോയോ മറ്റ് തിരിച്ചറിയല്‍ വിവരങ്ങളോ വെച്ച് ധനശേഖരണം നടത്തുന്നതിനായി പരസ്യം നല്‍കതുതെന്ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് അറിയിച്ചു. ഏതെങ്കിലും
Kerala

വാക്‌സിനേഷന് ഓൺലൈൻ ബുക്കിംഗ് സംവിധാനം

Aswathi Kottiyoor
പ്രയാസമില്ലാതെ ആളുകൾക്ക് വാക്‌സിൻ എടുത്തു പോകാനുള്ള സാഹചര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തും. ഓൺലൈനിൽ ബുക്ക് ചെയ്തു അറിയിപ്പ് ലഭിച്ചവർ മാത്രം കേന്ദ്രത്തിൽ എത്തുന്ന
Kerala

സംസ്ഥാനങ്ങൾക്ക് അർഹമായ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
സംസ്ഥാനങ്ങൾക്ക് അർഹമായ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിനേഷൻ പോളിസി കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്. അതു പ്രകാരം വാക്‌സിൻ ഉത്പാദകർ 50
Kerala

കോവിഡ് പ്രതിരോധത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് പ്രധാനം: മുഖ്യമന്ത്രി

Aswathi Kottiyoor
കോവിഡ് പ്രതിരോധത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം പരമ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നാംഘട്ട കോവിഡ് വ്യാപനത്തെ നേരിടാനും അതിജീവിക്കാനും സാധ്യമായതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലാണ്.
kannur

കണ്ണൂർ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനം ഒഴിവാക്കി…….. ….

Aswathi Kottiyoor
കൊവിഡ്സാഹചര്യംരൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കണ്ണൂര്‍ ജില്ലാ ആശുപത്രി . രോഗീ സന്ദര്‍ശനം പൂര്‍ണമായും ഒഴിവാക്കി. ജില്ലാശുപത്രി സൂപ്രണ്ട് ഡോ.വി കെ രാജീവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്‍ഫക്ഷന്‍ കമ്മിറ്റിയിലാണ് തീരുമാനം. അഡ്മിറ്റ് ചെയ്ത രോഗി ഡിസ്ചാര്‍ജ്ജായി
Iritty

ഇരിട്ടി താലൂക്ക് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാൻ തീരുമാനം …………

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെല്ലാം രോഗികളെ ക്കൊണ്ട് നിറഞ്ഞതോടെയാണ് മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള കിടത്തി ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികളെ ഇരിട്ടി താലൂക്ക്
kannur

കൊവിഡ് വാക്‌സിനേഷന്‍ 29 കേന്ദ്രങ്ങളില്‍……..

Aswathi Kottiyoor
കണ്ണൂർ ജില്ലയില്‍ ഏപ്രില്‍ 22ന് സര്‍ക്കാര്‍ മേഖലയില്‍ 23 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിന്‍ നല്‍കും കൂടാതെ കണ്ണൂര്‍ ജൂബിലി മിഷന്‍ ഹാള്‍, പയ്യന്നൂര്‍ ബോയ്‌സ് സ്‌കൂള്‍ എന്നിവ കൊവിഡ് മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി
Uncategorized

ആര്‍ ടി ഒ സേവനങ്ങള്‍ നിര്‍ത്തി

Aswathi Kottiyoor
കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തിലള്ള ടെസ്റ്റുകള്‍ക്ക് രണ്ടാഴ്ചത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ ജില്ലയിലെ എല്ലാ ആര്‍ ടി ഓഫീസ്, സബ്ബ് ആര്‍ ടി ഓഫീസുകളിലെയും എല്ലാവിധ ഡ്രൈവിംഗ് ടെസ്റ്റുകളും, ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ വാഹന
WordPress Image Lightbox