24.4 C
Iritty, IN
November 7, 2024
Home Page 5456
Kottiyoor

ശക്തമായ കാറ്റിലും മഴയിലും കമുക് കടപുഴകി വീണ് വീട് തകര്‍ന്നു………..

Aswathi Kottiyoor
കൊട്ടിയൂര്‍:ശക്തമായ കാറ്റിലും മഴയിലും കമുക് കടപുഴകി വീണ് വീട് തകര്‍ന്നു. കൊട്ടിയൂര്‍ പഞ്ചായത്തിലെ പൊയ്യമല കോലാഞ്ചിയിലെ നാരുവേലില്‍ ഫിലോമിനയുടെ വീടാണ് തകര്‍ന്നത്.ബുധാനാഴ്ച വൈകിട്ട് പെയ്ത മഴയിലും കാറ്റിലുമാണ് കമുക് ഓടിട്ട വീടിന് മുകളിലേക്ക് വീണത്.വീട്ടില്‍
kannur

കോവിഡ് വ്യാപനത്തിന് തിരഞ്ഞെടുപ്പ് കാരണമല്ലെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ……

Aswathi Kottiyoor
കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായതിനു കാരണം തിരഞ്ഞെടുപ്പല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അതേസമയം തിരഞ്ഞെടുപ്പ് നടക്കാത്ത മഹാരാഷ്ട്രയിലും ഡൽഹിയിലും കോവിഡിന്റെ അതിതീവ്രമായ വ്യാപനമുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം അവിടെ ഉണ്ടെന്നാണ് നിഗമനം.
Kerala

കോ​വി​ഡ് വാ​ക്സി​ൻ: പ​തി​നെ​ട്ട് ക​ഴി​ഞ്ഞ​വ​ർ​ക്ക് ശ​നി​യാ​ഴ്ച മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ

Aswathi Kottiyoor
പ​തി​നെ​ട്ടു​വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ശ​നി​യാ​ഴ്ച മു​ത​ൽ 18 ക​ഴി​ഞ്ഞ​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. കോ​വി​ൻ സൈ​റ്റ​ലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ൻ സൈ​റ്റി​ൽ ഇ​തി​നു​ള്ള സൗ​ക​ര്യം
Thiruvanandapuram

ആർ നോട്ട് ശരാശരി നാലായി; കോവിഡ് രോഗികളുടെ എണ്ണം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇരട്ടിയാവുന്നു….

Aswathi Kottiyoor
തിരുവനന്തപുരം:കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യമായതിനാൽത്തന്നെ രോഗികളുടെ എണ്ണം ഇരട്ടിയാകാൻ ആകാനെടുക്കുന്ന സമയം 10 ദിവസത്തിനും താഴെയായി. വ്യാപനം തടയാൻ പരമാവധി പരിശോധന നടത്തി രോഗികളെ മാറ്റിയില്ലെങ്കില്‍ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണെന്നാണ്
kannur

സെൻട്രൽ ജയിലിൽ നിന്നും പണം മോഷണം പോയി…

Aswathi Kottiyoor
കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നും 1,92,000 രൂപ മോഷണം പോയി. ജയിൽ കോമ്പൗണ്ടിനകത്താണ് മോഷണം നടന്നത്. ജയിൽ കോമ്പൗണ്ടിലെ ഫുഡ് കൗണ്ടറിൽ നിന്നുമാണ് പണം നഷ്ടപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Thiruvanandapuram

കോവിഡ് വ്യാപനം, കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്; 7 മണിക്ക് മുഖ്യമന്ത്രിയുടെ വാര്‍ത്താസസമ്മേളനം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. വൈകീട്ട് 7 മണിക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം. സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
Kerala

ഇന്ന് ഭൗമദിനം……….

Aswathi Kottiyoor
ഏപ്രിൽ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌.മനുഷ്യന്റെ
Kerala

സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ചു മരിച്ചു………… .

Aswathi Kottiyoor
ന്യൂഡൽഹി : സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി ( 34 ) കോവിഡ് ബാധിച്ചു മരിച്ചു . യെച്ചൂരിയുടെ മൂത്ത മകനായ ആശിഷ് മാധ്യമപ്രവർത്തകനാണ് . പുലർച്ചെ ആറ്
kannur

രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്കു മാത്രം ഇന്നു മുതല്‍ വാക്‌സിന്‍………….

Aswathi Kottiyoor
തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നു മുതല്‍ കോവിഡ്‌ വാക്‌സിന്‍ ലഭിക്കുക ഓണ്‍ലൈന്‍ വഴി രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്കു മാത്രമായിരിക്കും. ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകള്‍ക്ക്‌ ഇതു ബാധകമാണ്‌. സ്‌പോട്ട്‌ രജിസ്‌ട്രേഷന്‍ ഉണ്ടാവില്ല. രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്കേ കോവിഡ്‌ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍
Kerala

ശനിയും ഞായറും ഹോട്ടലുകളിൽ പാഴ്‌സൽ കൗണ്ടറുകൾ മാത്രം

Aswathi Kottiyoor
കർഫ്യൂ പ്രഖ്യാപിച്ച ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളിൽ പാഴ്‌സൽ കൗണ്ടറുകൾ മാത്രം പ്രവർത്തിക്കാം. വീടുകളിൽ എത്തിച്ചുനൽകുകയുമാവാം. അവശ്യ സർവീസുകൾ ഒഴികെയുള്ളവയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.കോവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അത്യാവശ്യ സേവനങ്ങൾക്കുള്ള കേന്ദ്ര-സംസ്ഥാന ഓഫീസുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും
WordPress Image Lightbox