28.2 C
Iritty, IN
November 30, 2023
  • Home
  • kannur
  • കോവിഡ് വ്യാപനത്തിന് തിരഞ്ഞെടുപ്പ് കാരണമല്ലെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ……
kannur

കോവിഡ് വ്യാപനത്തിന് തിരഞ്ഞെടുപ്പ് കാരണമല്ലെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ……

കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായതിനു കാരണം തിരഞ്ഞെടുപ്പല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അതേസമയം തിരഞ്ഞെടുപ്പ് നടക്കാത്ത മഹാരാഷ്ട്രയിലും ഡൽഹിയിലും കോവിഡിന്റെ അതിതീവ്രമായ വ്യാപനമുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം അവിടെ ഉണ്ടെന്നാണ് നിഗമനം.

Related posts

അ​ടു​ത്ത ക്വാ​ർ​ട്ട​ർ കാ​ല​ത്തെ നി​കു​തി ഒ​ഴി​വാ​ക്കി​ത്ത​ര​ണ​മെ​ന്ന്​ ബ​സ്​ ഉ​ട​മ​ക​ൾ

Aswathi Kottiyoor

ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ൽ പോലീസ് പ​രി​ശോ​ധ​ന​ ക​ര്‍​ശ​ന​മാ​ക്കി

Aswathi Kottiyoor

ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത ; ജില്ലയിൽ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ള്‍

Aswathi Kottiyoor
WordPress Image Lightbox