23.6 C
Iritty, IN
November 30, 2023
  • Home
  • Kerala
  • സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ചു മരിച്ചു………… .
Kerala

സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ചു മരിച്ചു………… .

ന്യൂഡൽഹി : സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി ( 34 ) കോവിഡ് ബാധിച്ചു മരിച്ചു . യെച്ചൂരിയുടെ മൂത്ത മകനായ ആശിഷ് മാധ്യമപ്രവർത്തകനാണ് . പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം . കോവിഡ് ബാധയെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചത് . ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് . ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു .

Related posts

നിർമ്മാണ രംഗം കടുത്ത പ്രതിസന്ധിയിലേക്ക്……….

Aswathi Kottiyoor

എഫ്സിസി മഠത്തില്‍ സത്യാഗ്രഹ സമരം തുടരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് നേരെ ആക്രമണം എന്ന് പരാതി

Aswathi Kottiyoor

ഇതരസംസ്ഥാന തൊഴിലാളികളുമായി പോലീസ് ഊഷ്മളബന്ധം ഉണ്ടാക്കണം; എ.ഡി.ജി.പി.യുടെ സര്‍ക്കുലര്‍.

Aswathi Kottiyoor
WordPress Image Lightbox