23.6 C
Iritty, IN
November 8, 2024
Home Page 5449
Iritty

“വാക്സിൻ ചലഞ്ച് ” ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇ.കെ.രവീന്ദ്രൻ തൻ്റെ ഒരു മാസത്തെ ക്ഷേമപെൻഷൻ തുക സംഭാവന നൽകി…………

Aswathi Kottiyoor
കോളയാട്: “വാക്സിൻ ചലഞ്ച് ” ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആലച്ചേരിയിലെ ഇ.കെ.രവീന്ദ്രൻ തൻ്റെ ഒരു മാസത്തെ ക്ഷേമപെൻഷൻ തുക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.റിജിയെ ഏൽപ്പിക്കുന്നു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ.സുധീഷ്കുമാർ, ആരോഗ്യ
Kottiyoor

കോവിഡ് വ്യാപനം; ചുങ്കക്കുന്ന് ടൗൺ അടച്ചിടും….

Aswathi Kottiyoor
കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിലെ ചുങ്കക്കുന്നിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ടൗൺ പൂർണ്ണമായും അടച്ചിടാൻ സേഫ്റ്റി കമ്മറ്റി തീരുമാനം. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ വ്യാപാരികൾക്കും ഓട്ടോ ടാക്സി തൊഴിലാളികൾക്കും ചുമട്ട് തൊഴിലാളികൾക്കും ഉൾപ്പെടെ കോവിഡ്
Wayanad

സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വിദ്യാര്ഥികൾ മരിച്ചു………….

Aswathi Kottiyoor
ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വിദ്യാർത്ഥികളിൽ രണ്ടു പേർ മരിച്ചു. മുരുകന്റെ മകൻ മുരളി (16) ലത്തീഫിന്റെ മകൻ അജ്മൽ (14)എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന
Kerala

ഓസ്‌കാർ 2021: നൊമാഡ്‌ലാന്‍ഡ് മികച്ച ചിത്രം സംവിധായികയായി ക്ലൂയി ചാവോ………..

Aswathi Kottiyoor
ഓസ്‌കാർ 2021: നൊമാഡ്‌ലാന്‍ഡ് മികച്ച ചിത്രം സംവിധായികയായി ക്ലൂയി ചാവോ, ആന്തണി ഹോപ്കിൻസ്, മെക്ഡോർമൻഡ് മികച്ച അഭിനേതാക്കൾ ഓസ്‌കറില്‍ നേട്ടം കൊയ്‌ത് ചൈനീസ് സംവിധായിക ക്ലൂയി ചാവോയുടെ നൊമാഡ്‌ലാന്‍ഡ്. മികച്ച ചിത്രം, മികച്ച സംവിധായിക,
Kerala

യുവജനങ്ങൾക്ക്‌ മെയ്‌ ഒന്നിനും വാക്‌സിൻ ലഭിച്ചേക്കില്ല; കേന്ദ്രത്തിന്‌ മാത്രമേ നൽകുവെന്ന്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌………..

Aswathi Kottiyoor
ന്യൂഡൽഹി : യുവാക്കളെ വീണ്ടും ആശങ്കയിലേക്ക്‌ തള്ളിവിട്ട്‌ കേന്ദ്രം. മെയ്‌ ഒന്നുമുതൽ സംസ്ഥാനങ്ങൾക്ക്‌ വാക്‌സിൻ സംഭരിക്കാനാകില്ല എന്നാണ്‌ പുറത്തുവരുന്ന വിവരം. യുവജനങ്ങള്‍ക്കായി സംസ്ഥാനങ്ങൾക്ക്‌ നേരിട്ട്‌ വാക്‌സിൻ എപ്പോൾ സംഭരിക്കാനാകുമെന്ന കാര്യമാണ്‌ അനിശ്ചിതത്വത്തിലായത്‌. പല സംസ്ഥാനവും
Thiruvanandapuram

സമ്പൂർണ ലോക്ക്ഡൗണില്ല, വാരാന്ത്യ നിയന്ത്രണം തുടരും, രോഗം കൂടിയ ഇടങ്ങൾ അടച്ചിടും….

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണലോക്ക്ഡൗൺ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച് ചേ‍ർത്ത സർവകക്ഷിയോഗത്തിൽ തീരുമാനം. പകരം രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ശക്തമായ, കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ മതിയെന്നും സർവകക്ഷിയോഗത്തിൽ പൊതു അഭിപ്രായമുയർന്നു. സംസ്ഥാനത്തെ വാരാന്ത്യ നിയന്ത്രണം തുടരും.
Thiruvanandapuram

കോവിഡ് നിയന്ത്രണ ലംഘനം; റിപ്പോർട്ട്‌ ചെയ്തത് 3883 കേസുകൾ…

Aswathi Kottiyoor
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഞായറാഴ്ച 3883 പേർക്കെതിരെ പോലീസ് കേസെടുത്തു.1145 പേർ അറസ്റ്റിലായി.100 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് റിപ്പോർട്ട്‌ ചെയ്ത കേസുകളുടെ എണ്ണം 19,467 ആണ്.ക്വാറന്റീൻ ലംഘിച്ചതിന് രണ്ടു
kannur

കണ്ണൂർ ജയിലിലെ കോവിഡ് വ്യാപനം; ഫ്രീഡം ഫുഡ് യൂണിറ്റ് പ്രവർത്തനം നിർത്തി…………

Aswathi Kottiyoor
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായ കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായി സെൻട്രൽ ജയിലിലെ യൂണിറ്റിലെ ഫ്രീഡം ഫുഡ് യൂണിറ്റിന്റെ പ്രവർത്തം നിർത്തി. വിപണന കൗണ്ടറുകളും താൽകാലികമായി നിർത്തി
Thiruvanandapuram

കോവിഡ് വ്യാപനം: ചികിത്സയ്ക്കുള്ള മാർഗരേഖ പുതുക്കി….

Aswathi Kottiyoor
തിരുവനന്തപുരം:കോവിഡ് ചികിത്സയ്ക്കുള്ള മാർഗരേഖ ആരോഗ്യവകുപ്പ് പുതുക്കി. കോവിഡ് രണ്ടാം വ്യാപനത്തിൽ ചെറിയ രോഗലക്ഷണമുള്ളവരെ 24-28 മണിക്കൂറുകൾക്കിടയിൽ പരിശോധിക്കണം. രോഗത്തിന്റെ കാഠിന്യമനുസരിച്ച് രോഗികൾക്ക് നൽകേണ്ട മരുന്നുകളുടെ അളവും മാർഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്. ഗുരുതരാവസ്ഥയിലുള്ളവരാണെങ്കിൽ ഫാബിപിറാവിർ, ഐവർമെക്ടിൻ തുടങ്ങിയ
Kerala

കോവിഡ് കാലത്ത്‌ കുട്ടികളിൽ പുതിയ രോഗം…………

Aswathi Kottiyoor
കോഴിക്കോട്‌: കോവിഡ്‌ കാലത്ത്‌ കുട്ടികളിൽ പുതിയൊരു രോഗം. മൾട്ടി സിസ്‌റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം കോവിഡ്‌(എംഐഎസ്‌സി) എന്ന പേരിലുള്ള രോഗമാണ്‌ കുട്ടികളിൽ പടരുന്നത്‌. ആറുമാസത്തിനിടെ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച നൂറോളം കുട്ടികളെ ചികിത്സിച്ച്‌
WordPress Image Lightbox