24.6 C
Iritty, IN
December 1, 2023
  • Home
  • kannur
  • കണ്ണൂർ ജയിലിലെ കോവിഡ് വ്യാപനം; ഫ്രീഡം ഫുഡ് യൂണിറ്റ് പ്രവർത്തനം നിർത്തി…………
kannur

കണ്ണൂർ ജയിലിലെ കോവിഡ് വ്യാപനം; ഫ്രീഡം ഫുഡ് യൂണിറ്റ് പ്രവർത്തനം നിർത്തി…………

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായ കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായി സെൻട്രൽ ജയിലിലെ യൂണിറ്റിലെ ഫ്രീഡം ഫുഡ് യൂണിറ്റിന്റെ പ്രവർത്തം നിർത്തി. വിപണന കൗണ്ടറുകളും താൽകാലികമായി നിർത്തി വെച്ചതായി സൂപ്രണ്ട് അറിയിച്ചു.

രണ്ട് ദിവസത്തിനിടെ കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 154 ആയി. ഇന്ന് 83 പേർക്ക് ആണ് രോഗം സ്‌ഥിരീകരിച്ചത്. 10 പേർ ജയിൽ ജീവനക്കാരാണ്. ഇന്നലെ അന്തേവാസികൾ ഉൾപ്പടെ 71 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. അഞ്ഞൂറ് പേരുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്.

Related posts

പൗര്‍ണ്ണമി നെല്‍വിത്തില്‍ നൂറുമേനി വിളവ്….. പുത്തന്‍ കൃഷിയില്‍ വിജയം കണ്ട് കണ്ണൂർകൃഷി വിജ്ഞാന കേന്ദ്രം പ്രവര്‍ത്തകരും കര്‍ഷകരും……….

Aswathi Kottiyoor

കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടുവരണമെന്ന് സണ്ണിജോസഫ്…

Aswathi Kottiyoor

കോ​വി​ഡ് രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ ക്ഷേ​മാ​ന്വേ​ഷ​ണ​വു​മാ​യി പോ​ലീ​സ്

Aswathi Kottiyoor
WordPress Image Lightbox