24.6 C
Iritty, IN
December 1, 2023
  • Home
  • Thiruvanandapuram
  • കോവിഡ് നിയന്ത്രണ ലംഘനം; റിപ്പോർട്ട്‌ ചെയ്തത് 3883 കേസുകൾ…
Thiruvanandapuram

കോവിഡ് നിയന്ത്രണ ലംഘനം; റിപ്പോർട്ട്‌ ചെയ്തത് 3883 കേസുകൾ…

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഞായറാഴ്ച 3883 പേർക്കെതിരെ പോലീസ് കേസെടുത്തു.1145 പേർ അറസ്റ്റിലായി.100 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് റിപ്പോർട്ട്‌ ചെയ്ത കേസുകളുടെ എണ്ണം 19,467 ആണ്.ക്വാറന്റീൻ ലംഘിച്ചതിന് രണ്ടു കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related posts

സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor

ഇന്ന് എ.കെ.ജി ദിനം

Aswathi Kottiyoor

എന്തിനിത് ചെയ്തു’? കഴുത്തറുത്ത് മരിച്ച ക്രിസ്റ്റഫറിന്റെ അച്ഛൻ.*

Aswathi Kottiyoor
WordPress Image Lightbox