22.2 C
Iritty, IN
September 21, 2024

Category : Uncategorized

Uncategorized

2.8 കിലോമീറ്റർ നീളം, 60 മീറ്റർ പൊക്കത്തിൽ അഞ്ച് ടവറുകൾ; ശബരിമലയിൽ റോപ്‍വേ നിർമാണത്തിന് സർവേ തുടങ്ങി

പത്തനംതിട്ട: ശബരിമലയിൽ റോപ് വേ നിർമ്മാണത്തിനുള്ള സർവേ തുടങ്ങി. ഹൈക്കോടതി നിർദേശ പ്രകാരമാണ് പ്രാഥമിക രൂപരേഖ അടിസ്ഥാനമാക്കി വിവിധ വകുപ്പുകൾ ചേർന്ന് പരിശോധന തുടങ്ങിയത്. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള ചരക്കുനീക്കത്തിനും അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ്
Uncategorized

3 ദിവസത്തെ മാരത്തോൺ നിറം നൽകൽ, 72 മണിക്കൂറിൽ 19കാരി ഡിസൈൻ ഒരുക്കിയത് 4000ലേറെ നഖങ്ങളിൽ

പ്ലേറ്റോ: 72 മണിക്കൂറിൽ 4000ൽ അധികം നഖങ്ങളിൽ ഡിസൈനൊരുക്കി യുവതി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടാണ് നൈജീരിയൻ സ്വദേശിനിയാണ് ബുധനാഴ്ച റെക്കോർഡ് പ്രകടനം കാഴ്ച വച്ചത്. വടക്കൻ നൈജീരിയയിലെ പ്ലേറ്റോയിൽ നടന്ന പ്രകടനത്തിലാണ് 19കാരിയാണ് ലിഷാ
Uncategorized

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി ഉപദ്രവിച്ചു; യുവതിയും യുവാവും പിടിയില്‍

Aswathi Kottiyoor
സുല്‍ത്താന്‍ ബത്തേരി: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും, ഒത്താശ ചെയ്ത യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നെല്ലാങ്കോട്ട പുത്തനങ്ങല്‍ വീട്ടില്‍ നൗഷാദ് (41), അതിജീവിതയെ ഉപദ്രവിക്കാന്‍ കൂട്ട് നിന്ന
Uncategorized

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; ഒരു ദിവസം 15 മെ​ഗാവാട്ടെങ്കിലും കുറയ്ക്കണമെന്നും കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി. അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളിൽ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി പറയുന്നത്. അതുപോലെ പീക്ക് ടൈമിൽ
Uncategorized

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സിമൻ്റ് മിക്സർ മെഷീനിൽ ഇട്ട് കൊന്നു; തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തില്‍

Aswathi Kottiyoor
കോട്ടയം: കോട്ടയം വാകത്താനത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സിമൻ്റ് മിക്സർ മെഷീനിൽ ഇട്ട് കൊന്നു. അസം സ്വദേശിയായ ലേമാൻ കിസ്ക് എന്ന 19 കാരനാണ് കൊല്ലപ്പെട്ടത്. വാകത്താനത്തെ കോൺക്രീറ്റ് കമ്പനിയിലെ പ്ലാൻ്റ് ഓപ്പറേറ്റർ പൊലീസ്
Uncategorized

രാജ്യത്തിൻറെ നൊമ്പരമായ മണിപ്പൂർ കലാപത്തിന് ഇന്ന് ഒരു വയസ്.

Aswathi Kottiyoor
രാജ്യത്തിൻറെ നൊമ്പരമായ മണിപ്പൂർ കലാപത്തിന് ഇന്ന് ഒരു വയസ്. 230 ഓളം പേർക്ക് ജീവഹാനി ഉണ്ടായ കലാപം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കലാപം നിയന്ത്രിക്കാൻ കഴിയാത്ത ഭരണ പരാജയത്തിനാണ് ഒരു വർഷത്തിനിടെ മണിപ്പൂർ
Uncategorized

ഫോണും ഓഫാക്കി മദ്യപിച്ച് കറങ്ങി നടന്നയാളെ സംശയം, വീട്ടിൽ ഊരിവച്ച മാലയും കുരിശും പോയതിൽ പിടിയിലായത് അയൽവാസി

ഹരിപ്പാട്: പട്ടാപ്പകൽ ആൾതാമസമുള്ള വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ച അയൽവാസിയായ പ്രതി പിടിയിൽ. കരുവാറ്റ തെക്ക് കിഴക്കേടത്ത് വീട്ടിൽ ഗോപകുമാർ( 52) ആണ് പിടിയിലായത്. തിങ്കളാഴ്ച പകൽ കരുവാറ്റ വടക്കേ പറമ്പിൽ അനിത സാമിന്റെ
Uncategorized

ഒരു മര്യാദയൊക്കെ വേണ്ടേ കള്ളാ..! പയ്യന്നൂരിലെ സൂപ്പർ മാർക്കറ്റിൽ ഒരേ കള്ളൻ കയറിയത് 4 തവണ, ഇന്നും കാണാമറയത്ത്

കണ്ണൂർ: പയ്യന്നൂരിലെ സ്കൈപ്പർ എന്ന സൂപ്പർ മാർക്കറ്റിന്‍റെ ഉടമകൾ ഒരു കള്ളനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. ഇതുവരെ നാല് തവണയാണ് ഒരേയാൾ ഇവിടെ മോഷ്ടിക്കാൻ കയറിയത്. നാല് തവണയും കാര്യങ്ങളൊക്കെ സിസിടിവിയിൽ പതിഞ്ഞു. എന്നിട്ടും ആ
Uncategorized

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് ആറുവരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ സമ്മർ ക്ലാസ്സ്, സ്വകാര്യ ട്യൂഷൻ സെൻ്ററുകൾ, സ്‌കൂളിലെ അഡീഷണൽ ക്ലാസുകൾ എന്നിവക്കും അവധി ബാധകമാണ്. ഓൺലൈൻ വഴി
Uncategorized

ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. നെടുമ്പാശേരി ചെങ്ങമനാട് സ്വദേശി സിജി (38) ആണ് മരിച്ചത്. അത്താണി പറവൂർ റോഡിൽ ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭർത്താവിനും
WordPress Image Lightbox