23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Uncategorized

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് ആറുവരെ
അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ സമ്മർ ക്ലാസ്സ്, സ്വകാര്യ ട്യൂഷൻ സെൻ്ററുകൾ, സ്‌കൂളിലെ അഡീഷണൽ ക്ലാസുകൾ എന്നിവക്കും അവധി ബാധകമാണ്. ഓൺലൈൻ വഴി ക്ലാസുകൾ നടത്താം.
കായിക മത്സരങ്ങൾ, കായികപരിശീലന പരിപാടികൾ, പരേഡുകൾ, എൻസിസി, എൻഎസ്എസ്‌ സ്‌കൗട്ട് & ഗൈഡ്‌സ് തുടങ്ങിയവയുടെ അസംബ്ലികളും ഒഴിവാക്കേണ്ടതാണെന്നും കലക്ടർ അറിയിച്ചു.
മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും, സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.

Related posts

പക്ഷിപ്പനി; ആലപ്പുഴ ജില്ലയിൽ 12,678 വളർത്തുപക്ഷികളെ ശനിയാഴ്ച കൊന്നൊടുക്കും

Aswathi Kottiyoor

ഇന്ന് സെപ്തംബർ 14 ഗ്രന്ഥശാലാദിനം;

Aswathi Kottiyoor

ഹമാസിന്‍റെ ‘പരസ്യ’ വെല്ലുവിളി, വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ ഓരോരുത്തരെ ആയി പരസ്യമായി കൊല്ലും

Aswathi Kottiyoor
WordPress Image Lightbox