24.6 C
Iritty, IN
May 29, 2024
  • Home
  • Uncategorized
  • ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം
Uncategorized

ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. നെടുമ്പാശേരി ചെങ്ങമനാട് സ്വദേശി സിജി (38) ആണ് മരിച്ചത്. അത്താണി പറവൂർ റോഡിൽ ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭർത്താവിനും കുഞ്ഞിനും നിസാര പരിക്കേറ്റു.

Related posts

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി; മുന്നറിയിപ്പുമായി കെഎസ്‌ഇബി

Aswathi Kottiyoor

കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ആഗോള സാമ്പത്തിക വളർച്ച ഇടിയും; ‘ഇന്ത്യ തിളക്കമുള്ള ഇടം’: ഐഎംഎഫ്.*

Aswathi Kottiyoor
WordPress Image Lightbox