23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സിമൻ്റ് മിക്സർ മെഷീനിൽ ഇട്ട് കൊന്നു; തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തില്‍
Uncategorized

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സിമൻ്റ് മിക്സർ മെഷീനിൽ ഇട്ട് കൊന്നു; തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തില്‍

കോട്ടയം: കോട്ടയം വാകത്താനത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സിമൻ്റ് മിക്സർ മെഷീനിൽ ഇട്ട് കൊന്നു. അസം സ്വദേശിയായ ലേമാൻ കിസ്ക് എന്ന 19 കാരനാണ് കൊല്ലപ്പെട്ടത്. വാകത്താനത്തെ കോൺക്രീറ്റ് കമ്പനിയിലെ പ്ലാൻ്റ് ഓപ്പറേറ്റർ പൊലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ 26ന് കൊലപാതകം നടന്നത്. ലേമാനെ സിമൻ്റ് മിക്സർ മെഷീനിൽ ഇട്ട് പാണ്ടിദുരൈ സ്വിച്ച് ഓണാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇയാള്‍ മൃതദേഹം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വേസ്റ്റ് കുഴിയിലേക്ക് മാറ്റി. അസ്വഭാവിക മരണമെന്ന് കരുതിയ സംഭവം ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞതെന്നും പൊലീസ് അറിയിച്ചു.

Related posts

6 വയസുകാരന് അമിതവണ്ണമെന്ന് പിതാവ്, ട്രെഡ് മില്ലിൽ ഓടാൻ മർദ്ദനം, കുഞ്ഞിന് ദാരുണാന്ത്യം

തണ്ണീർ കൊമ്പൻ ചരിഞ്ഞു

Aswathi Kottiyoor

വോട്ടെടുപ്പിലേക്ക് രാജ്യം, 102 സീറ്റുകളിൽ ഇന്ന് കൊട്ടിക്കലാശം

Aswathi Kottiyoor
WordPress Image Lightbox