22.1 C
Iritty, IN
October 28, 2024

Category : Uncategorized

Uncategorized

സർക്കാരിനെ പുകഴ്ത്തിയാൽ മാസം എട്ട് ലക്ഷം; പുതിയ സോഷ്യൽ മീഡിയ നയവുമായി യുപി സർക്കാർ

Aswathi Kottiyoor
ലക്‌നൗ: പുതിയ സോഷ്യല്‍ മീഡിയ നയം അവതരിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിക്കൊണ്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റിടുന്ന ക്രിയേറ്റേഴ്‌സിന് മാസം എട്ടുലക്ഷം രൂപ വരെ വരുമാനമായി നേടാം. ഇതുമായി ബന്ധപ്പെട്ട നയത്തിന് ഉത്തര്‍പ്രദേശ് മന്ത്രി
Uncategorized

ജയിലല്ല, ജാമ്യമാണ് ആദ്യ പരിഗണന; കള്ളപ്പണ നിരോധന നിയമത്തിൽ ജാമ്യം നൽകാതെ തടവിൽ വെക്കുന്നതിനെതിരെ സുപ്രീകോടതി

Aswathi Kottiyoor
ദില്ലി : കള്ളപ്പണ നിരോധന നിയമത്തിന് കീഴിൽ അറസ്റ്റിലാകുന്നവരെ ജാമ്യം നല്കാതെ ദീർഘകാലം തടവിൽ വയ്ക്കുന്നതിനെതിരെ സുപ്രീംകോടതി. കള്ളപ്പണ നിരോധന കേസിലും ജാമ്യമാണ്, ജയിലല്ല ആദ്യ പരിഗണനയെന്ന തത്വം ബാധകമാണെന്ന് കോടതി വിധിച്ചു. കള്ളപണ
Uncategorized

വാടക വീട്ടിൽ 120 ലിറ്റർ കോട കണ്ടെത്തി; കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ

Aswathi Kottiyoor
ഇടുക്കി: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 120 ലിറ്റർ കോടയുമായി കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ. മുൻ പഞ്ചായത്തംഗവും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റുമായ അറക്കുളം കരിപ്പലങ്ങാട് സ്വദേശി സാജു ജോർജ് (61) ആണ് പിടിയിലായത്.
Uncategorized

കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന, ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് നടപടി

Aswathi Kottiyoor
കൊച്ചി: കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദ് എൻഐഎ യൂണിറ്റ് കൊച്ചി കപ്പൽശാലയിൽ പരിശോധന നടത്തുന്നത്. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ജീവനക്കാരനിൽ നിന്നും ചോർന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Uncategorized

ഗ്രാമസഭ വിളിച്ച് കൂട്ടുന്നതുമായി ബന്ധപ്പെട്ട് തർക്കം; കായംകുളത്ത് സിപിഎമ്മിൽ അച്ചടക്ക നടപടി

Aswathi Kottiyoor
ആലപ്പുഴ: കായംകുളത്ത് സിപിഎമ്മിൽ അച്ചടക്ക നടപടി. പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിയിൽ മാവേലി സ്റ്റോർ ബ്രാഞ്ച് സെക്രട്ടറിയായ ശ്യാം, മോഹനൻ പിള്ള എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പാർട്ടി ഏരിയാ സെൻ്റർ അംഗമായ നസീം ജനപ്രതിനിധിയായ വാർഡിൽ
Uncategorized

ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം:വൈ എം സി എ കേളകം,മലബാർ ഗോൾഡ് & ഡയമണ്ട്സ്, ഇഖ്റ ഹോസ്പിറ്റൽ സ്നേഹ സ്പർശം എന്നിവരുടെ സംയുക്തഭിമുഖ്യത്തിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കേളകം സാൻജോസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വൈഎംസിഎ
Uncategorized

പീഡന കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കും; 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ നിയമ ഭേദഗതിയെന്ന് മമത

Aswathi Kottiyoor
കൊൽക്കത്ത: പീഡന കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന
Uncategorized

മാലിന്യം തള്ളുന്നതിനെതിരേ പഞ്ചായത്ത് മുന്നറിയിപ്പിന് മുന്‍പില്‍ ഹരിത കര്‍മ്മ സേനയുടെ മാലിന്യ ശേഖരം

Aswathi Kottiyoor
കോഴിക്കോട്: മാലിന്യം തള്ളുന്നതിനെതിരായ മുന്നറിയിപ്പ് ബോർഡിന് മുന്നിൽ മാലിന്യ കൂമ്പാരം തീർത്ത് ഹരിത കർമ്മ സേന. ചാത്തമംഗലം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പാലക്കാടി-ഏരിമല റോഡിലൂടെ സഞ്ചരിക്കുന്നവർക്ക് ഈ കാഴ്ച പതിവായി കഴിഞ്ഞു. മാലിന്യങ്ങള്‍ ശേഖരിക്കാനായി
Uncategorized

സിദ്ദിക്കിനെതിരായ ബലാത്സംഗ പരാതി: പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു

Aswathi Kottiyoor
തിരുവനന്തപുരം : നടൻ സിദ്ദിക്കിനെതിരായ ബലാത്സംഗ പരാതിയിൽ പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു. സ‍ര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് യുവനടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം വഞ്ചിയൂര്‍ സഖിയിൽവെച്ചാണ് മൊഴിയെടുപ്പ്. ഇന്ന് രാവിലെ കേസ് രജിസ്റ്റ‍ര്‍
Uncategorized

സ്റ്റെയർകേസിൻ്റെ കൈവരിയിൽ തല കുടുങ്ങി; അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി

Aswathi Kottiyoor
തിരുവനന്തപുരം: വീട്ടിലെ സ്റ്റെയര്‍കേസ് കൈവരിയില്‍ മധ്യവയസ്‌ക്കന്റെ തല കുടുങ്ങി. ചാക്ക് തുരുവിക്കല്‍ ആയത്തടി ലൈനിലുള്ള വീട്ടിലെ മധ്യവയസ്‌ക്കന്റെ തലയാണ് കൈവരിയില്‍ കുടുങ്ങിയത്. വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന എത്തിയാണ് ഇയാളെ രക്ഷിച്ചത്. അഗ്നിശമന
WordPress Image Lightbox