23 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു
Uncategorized

ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

കേളകം:വൈ എം സി എ കേളകം,മലബാർ ഗോൾഡ് & ഡയമണ്ട്സ്, ഇഖ്റ ഹോസ്പിറ്റൽ സ്നേഹ സ്പർശം എന്നിവരുടെ സംയുക്തഭിമുഖ്യത്തിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കേളകം സാൻജോസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വൈഎംസിഎ സെക്രട്ടറി റ്റി ജെ ബിനോയ് സ്വാഗതം പറയുകയും ചെയ്തു. തുടർന്ന് വൈഎംസിഎ കേളകം യൂണിറ്റ് പ്രസിഡന്റ് ജോസ് ആവണംകൊട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം നിർവഹിച്ചു. വൈഎംസിഎ ഇരിട്ടി സബ് റീജിയൻ ജനറൽ കൺവീനർ കെ സി അബ്രഹാം, ഡോക്ടർ ദർശന, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജർ സിബി, വൈഎംസിഎ ഇരിട്ടി സബ് റീജിയൻ വനിത ഫോറം ചെയർപേഴ്സൻ ജീമോൾ എന്നിവർ ആശംസ അറിയിക്കുകയും വൈഎംസിഎ ട്രഷറർ ബെന്നി കുറുപ്പൻ നന്ദി അറിയിച്ചു സംസാരിക്കുകയും ചെയ്തു

Related posts

അഫ്സാനക്കും സമ്മയ്ക്കും ഇനി സ്കൂള്‍ മുടങ്ങില്ല, ഹൈക്കോടതി ഇടപെട്ട് വൈദ്യപരിശോധന; ജനനസര്‍ട്ടിഫിക്കറ്റ് ലഭിച്ചു

Aswathi Kottiyoor

ആനയെകൊണ്ട് പൊറുതിമുട്ടി, പിന്നാലെ കാട്ടുപോത്തും; മൂന്നാർ ടൗണിൽ ഭീഷണിയായി വിലസി, പിന്നാലെ കാടുകയറി

Aswathi Kottiyoor

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈം​ഗിക അതിക്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox